ഹാസനിൽനിന്ന് 12 ജെഡിഎസ് നേതാക്കൾ കോൺഗ്രസിലേക്ക്

ഹാസനിൽനിന്ന് 12 ജെഡിഎസ് നേതാക്കൾ കോൺഗ്രസിലേക്ക്

ബെംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസിന്റെ ശക്തികേന്ദ്രമായ ഹാസനിൽനിന്ന് പാര്‍ട്ടിയുടെ 12  നേതാക്കൾ പാര്‍ട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ഇതിനുപുറമേ ബിജെപിയിൽനിന്നുള്ള നാല് പ്രാദേശികനേതാക്കളും കോൺഗ്രസിൽ ചേർന്നു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ പാർട്ടിയിലേക്കുവന്നവരെ സ്വീകരിച്ചു. 2028-ലെ തിരഞ്ഞെടുപ്പിൽ ഹാസനിലെ ഏഴ് നിയമസഭാസീറ്റും കോൺഗ്രസിന് നേടാൻ…
കണ്ണൂർ മലപ്പട്ടത്ത് സിപിഎം-യൂത്ത് കോൺഗ്രസ് സംഘർഷം

കണ്ണൂർ മലപ്പട്ടത്ത് സിപിഎം-യൂത്ത് കോൺഗ്രസ് സംഘർഷം

കണ്ണൂര്‍: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മലപ്പട്ടത്തു നടത്തിയ കാൽനട യാത്രയിലും സമ്മേളനത്തിലും വൻ സംഘർഷം. അടുവാപ്പുറത്തുനിന്ന് ആരംഭിച്ച ജനാധിപത്യ അതിജീവന യാത്ര മലപ്പട്ടം ടൗണിൽ എത്തിയപ്പോഴാണ് ആദ്യം സംഘർഷമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ്സ് റാലിക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍…
പുതിയ കെപിസിസി നേതൃത്വം ഇന്ന് ചുമതലയേൽക്കും

പുതിയ കെപിസിസി നേതൃത്വം ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം: സണ്ണി ജോസഫ് എംഎൽഎ കെപിസിസി പ്രസിഡന്റായി തിങ്കളാഴ്ച ചുമതലയേൽക്കും. രാവിലെ 9.30-ന് ഇന്ദിരാഭവനിലാണ് ചടങ്ങ്. കെ സുധാകരൻ സണ്ണി ജോസഫിന് ചുമതല കൈമാറും. വർക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥ്, എ.പി. അനിൽ കുമാർ, ഷാഫി പറമ്പിൽ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേൽക്കും.…
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് അന്തരിച്ചു

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് അന്തരിച്ചു

ഉദയ്പൂർ: മുന്‍ കേന്ദ്രമന്ത്രിയും രാജസ്ഥാനിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗിരിജ വ്യാസ് (78) അന്തരിച്ചു. 90 ശതമാനം പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. മാർച്ച് 31ന് വീട്ടിൽ പൂജ നടത്തുന്നതിനിടെയാണ് ഗിരിജ വ്യാസിന് പൊള്ളലേറ്റത്. വിളക്കിൽ നിന്ന് ദുപ്പട്ടയിലേക്ക് തീപടരുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ…
കോണ്‍ഗ്രസ് പ്രവര്‍ത്തകയെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചു

കോണ്‍ഗ്രസ് പ്രവര്‍ത്തകയെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചു

ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍. റോത്തഗ് ജില്ലയില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഹിമാനി നാര്‍വാല്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് മരിച്ചത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ ഹിമാനി പങ്കെടുത്തിരുന്നു. ബസ്…
ബെളഗാവി സമ്മേളന ശതാബ്ദി; കർണാടകയിൽ 100 ഓഫീസുകൾ നിർമിക്കാൻ കോൺഗ്രസ്

ബെളഗാവി സമ്മേളന ശതാബ്ദി; കർണാടകയിൽ 100 ഓഫീസുകൾ നിർമിക്കാൻ കോൺഗ്രസ്

ബെംഗളൂരു : ബെളഗാവിയിൽ മഹാത്മാഗാന്ധി അധ്യക്ഷനായിരുന്ന കോൺഗ്രസ് സമ്മേളനത്തിന്റെ നൂറാംവാർഷികത്തിന്റെ ഭാഗമായി കർണാടകയിൽ കോൺഗ്രസ് നൂറ് ഓഫീസുകൾ നിർമിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ. ഇതിനായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി ഓഫീസുകൾക്ക് സ്ഥലംകണ്ടെത്താനുള്ള ശ്രമംതുടങ്ങിയാതായും അദ്ദേഹം പറഞ്ഞു. സർക്കാർ ഭൂമിയോ സ്വകാര്യ…
നല്ലത് ആര് ചെയ്താലും അംഗീകരിക്കും, മോശം കണ്ടാല്‍ വിമര്‍ശിക്കും; ശശി തരൂർ എംപി

നല്ലത് ആര് ചെയ്താലും അംഗീകരിക്കും, മോശം കണ്ടാല്‍ വിമര്‍ശിക്കും; ശശി തരൂർ എംപി

തിരുവനന്തപുരം: കേരളത്തിന്റെ വ്യാവസായിക വളർച്ച അതിശയിപ്പിക്കുന്നതാണെന്ന തന്റെ ലേഖനം വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് ശശി തരൂർ എംപി. നല്ലത് ചെയ്താൽ നല്ലതെന്ന് പറയും അതേസമയം മോശം കാര്യമാണെങ്കില്‍ വിമര്‍ശിക്കുകയും ചെയ്യുന്നതാണ് തന്റെ രീതിയെന്നും തരൂര്‍ പറഞ്ഞു . താൻ പ്രതീക്ഷിച്ചതിനുമപ്പുറമാണ് വ്യവസായ വകുപ്പിന്‍റെ…
തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 8,500 രൂപ; വാഗ്ദാനവുമായി കോണ്‍ഗ്രസ്

തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 8,500 രൂപ; വാഗ്ദാനവുമായി കോണ്‍ഗ്രസ്

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച്‌ അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ വിദ്യാസമ്പന്നരായ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് മാസം 8,500 രൂപ പ്രതിമാസ സ്‌റ്റൈപ്പന്റ് നല്‍കുമെന്ന് കോണ്‍ഗ്രസിന്റെ വാഗ്ദാനം. 'യുവ ഉഡാൻ യോജന' പദ്ധതി പ്രകാരം ഒരുവർഷത്തേക്കായിരിക്കും സാമ്പത്തിക സഹായം നല്‍കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.…
കോൺഗ്രസ് പ്രവർത്തക സമിതി യോഗം ബെളഗാവിയിൽ

കോൺഗ്രസ് പ്രവർത്തക സമിതി യോഗം ബെളഗാവിയിൽ

ന്യൂഡൽഹി : ബെൽഗാമിൽ നടന്ന എ.ഐ.സി.സി.യുടെ 39-ാം സമ്മേളനത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി കോൺഗ്രസ് പ്രവർത്തക സമിതി യോഗം കർണാടകയിലെ ബെളഗാവിയിൽ ചേരും. 26-ന് വൈകീട്ട് മൂന്നുമണിക്ക് ചേരുന്ന യോഗത്തിൽ പ്രവർത്തകസമിതി അംഗങ്ങൾ, സ്ഥിരം ക്ഷണിതാക്കൾ, പ്രത്യേക ക്ഷണിതാക്കൾ, സംസ്ഥാന കോൺഗ്രസ്…