തമിഴ്‌നാട് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇ.വി.കെ.എസ് ഇളങ്കോവൻ അന്തരിച്ചു

തമിഴ്‌നാട് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇ.വി.കെ.എസ് ഇളങ്കോവൻ അന്തരിച്ചു

ചെന്നൈ: മുതിർന്ന കോൺഗ്രസ് നേതാവും ഈറോഡ് എംഎൽഎയുമായ ഇ വി കെ എസ് ഇളങ്കോവൻ (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കടുത്ത പനിയും ശ്വാസതടസും ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ മാസം 11നാണ്…
പാലക്കാട് ട്രോളി വിവാദം; കോണ്‍ഗ്രസ് നേതാക്കളുടെ മൊഴിയെടുത്തു

പാലക്കാട് ട്രോളി വിവാദം; കോണ്‍ഗ്രസ് നേതാക്കളുടെ മൊഴിയെടുത്തു

പലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ നീല ട്രോളി വിവാദത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മൊഴിയെടുത്തു. കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാൻ‍, ബിന്ദു കൃഷ്ണ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യം കൊണ്ടാണ് സിപിഎം അപമാനിക്കാൻ ശ്രമിച്ചതെന്ന് ഇരുവരും പ്രതികരിച്ചു. ട്രോളി ബാഗ് സംബന്ധിച്ച വിവരങ്ങളാണ്…
ഇങ്ങനെ പോയാല്‍ പറ്റില്ല; യുപിയില്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിട്ട് ഖര്‍ഗെ

ഇങ്ങനെ പോയാല്‍ പറ്റില്ല; യുപിയില്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിട്ട് ഖര്‍ഗെ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുഴുവന്‍ കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ട് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. ജില്ലാ, നഗര, ബ്ലോക്ക് കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേരിട്ട തിരിച്ചടികളില്‍ നിന്നും കരകയറാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിവരം.…
ലൈംഗികാതിക്രമം നടത്തിയതായി പരാതി; കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് താൽക്കാലികമായി പുറത്താക്കി

ലൈംഗികാതിക്രമം നടത്തിയതായി പരാതി; കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് താൽക്കാലികമായി പുറത്താക്കി

ബെംഗളൂരു: ലൈംഗികാതിക്രമം നടത്തിയതായി പരാതി ഉയർന്നതിനെ തുടർന്ന് കർണാടക കോൺഗ്രസ് യൂണിറ്റ് ജനറൽ സെക്രട്ടറി ഗുരപ്പ നായിഡുവിനെ പാർട്ടിയിൽ നിന്ന് താൽക്കാലികമായി പുറത്താക്കി. ആറു വർഷത്തേക്കാണ് നടപടി. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) അച്ചടക്ക നടപടി കമ്മിറ്റി ചെയർമാൻ കെ.…
കർണാടകയിൽ മക്കള്‍ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി, രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടെ മക്കളും തോറ്റു, മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികൾക്ക് ജയം

കർണാടകയിൽ മക്കള്‍ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി, രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടെ മക്കളും തോറ്റു, മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികൾക്ക് ജയം

ബെംഗളൂരു: കർണാടകയില്‍ നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും വിജയം നേടി കോണ്‍ഗ്രസ്. ചന്നപട്ടണ, ഷിഗ്ഗാവ്, സന്ദൂർ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിനെതിരെ ബിജെപിയും ജെഡിഎസും അടങ്ങുന്ന എന്‍ഡിഎ മുന്നണിയാണ് മത്സരിച്ചത്. എന്നാൽ കോൺഗ്രസ് മൂന്ന് മണ്ഡലങ്ങളിലും മികച്ച വിജയം നേടുകയായിരുന്നു.…
സർക്കാരിനെ താഴെയിറക്കാൻ എംഎൽഎമാർക്ക് 100 കോടി വാഗ്ദാനം ചെയ്തു; ആരോപണവുമായി കോൺഗ്രസ് നേതാവ്

സർക്കാരിനെ താഴെയിറക്കാൻ എംഎൽഎമാർക്ക് 100 കോടി വാഗ്ദാനം ചെയ്തു; ആരോപണവുമായി കോൺഗ്രസ് നേതാവ്

ബെംഗളൂരു: സംസ്ഥാന സർക്കാരിനെ താഴെയിറക്കാനായി എംഎൽഎമാർക്ക്​ ബിജെപി 100 കോടി വാഗ്​ദാനം ചെയ്തെന്ന ആരോപണവുമായി കോൺ​ഗ്രസ്​ എംഎൽഎ രവികുമാർ ഗൗഡ. എംഎൽഎമാർക്ക്​ 50 കോടി വാഗ്​ദാനം ചെയ്യുന്നുണ്ടെന്ന്​ കഴിഞ്ഞദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ് 100 കോടി വാഗ്​ദാനം ചെയ്​തെന്ന്​…
വർഗീയ പ്രചാരണം നടത്തുന്നു; ബിജെപിക്കെതിരെ പരാതി നൽകി കോൺഗ്രസ്

വർഗീയ പ്രചാരണം നടത്തുന്നു; ബിജെപിക്കെതിരെ പരാതി നൽകി കോൺഗ്രസ്

ന്യൂഡൽഹി: പ്രചാരണവേളയിൽ വർഗീയത ഉൾപെടുത്തിയെന്ന് ആരോപിച്ച് ബിജെപിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു (ഇസിഐ) പരാതി നൽകി കോൺഗ്രസ്. ജാർഖണ്ഡിൽ ബിജെപി വർഗീയ ഭിന്നിപ്പ് ഉണ്ടാക്കുന്ന പ്രചാരണം നടത്തുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയത്. ബിജെപിക്ക് എതിരെ ഈ ആഴ്‌ച തന്നെ കോൺഗ്രസ് നല്‍കുന്ന…
പാലക്കാട് മഹിള കോണ്‍ഗ്രസ് ജില്ല സെക്രട്ടറി സിപിഎമ്മില്‍ ചേര്‍ന്നു

പാലക്കാട് മഹിള കോണ്‍ഗ്രസ് ജില്ല സെക്രട്ടറി സിപിഎമ്മില്‍ ചേര്‍ന്നു

പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്. മഹിളാ കോണ്‍ഗ്രസ് ജില്ല സെക്രട്ടറി കൃഷ്ണകുമാരിയാണ് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോയത്. കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ടില്‍ പ്രതിഷേധിച്ചാണ് മഹിളാ കോണ്‍ഗ്രസ് നേതാവ് പാർട്ടി വിട്ടത്. കോണ്‍ഗ്രസ് നിരന്തരമായി അവഗണിക്കുകയാണെന്നും നിരവധി ആളുകൾ ഇനിയും പുറത്തുവരുമെന്നും കൃഷ്ണകുമാരി പറഞ്ഞു.…
കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി; ദളിത് കോണ്‍ഗ്രസ് പ്രസിഡന്റും സിപിഎമ്മിലേക്ക്

കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി; ദളിത് കോണ്‍ഗ്രസ് പ്രസിഡന്റും സിപിഎമ്മിലേക്ക്

പാലക്കാട്‌: ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. പിരിയാരിയിലെ ദളിത് കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വിട്ടു സിപിഎമ്മിലെത്തി. പിരിയാരി ദളിത് കോണ്‍ഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് കെ എ സുരേഷ് ആണ് പാർട്ടി വിടുമെന്ന് അറിയിച്ചിരിക്കുന്നത്.…
ബിജെപി നേതാവ് സി. പി. യോഗേശ്വർ കോൺഗ്രസിൽ ചേർന്നു

ബിജെപി നേതാവ് സി. പി. യോഗേശ്വർ കോൺഗ്രസിൽ ചേർന്നു

ബെംഗളൂരു: ബിജെപി നേതാവ് സി.പി യോഗേശ്വർ കോൺഗ്രസിൽ ചേർന്നു. കെപിസിസി അധ്യക്ഷനും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിൽ യോഗേശ്വർ പാർട്ടിയിൽ അംഗത്വം എടുത്തു. പാർട്ടി ഓഫീസിൽ നടന്ന ചടങ്ങിൽ പാർട്ടി പതാകയും ഷാളും ശിവകുമാർ യോഗേശ്വറിന് സമ്മാനിച്ചു. കോൺഗ്രസ് എംഎൽഎമാരും…