Posted inBENGALURU UPDATES LATEST NEWS
കുടിവെള്ളത്തിൽ മാലിന്യം കലർന്നു; അപാർട്ട്മെന്റിലെ താമസക്കാർക്ക് ദേഹാസ്വാസ്ഥ്യം
ബെംഗളൂരു: മാലിന്യം കലർന്ന വെള്ളം കുടിച്ച് അപാർട്ട്മെന്റിലെ താമസക്കാർക്ക് ദേഹാസ്വാസ്ഥ്യം. ബെംഗളൂരു പ്രൊമെനേഡ് റോഡിലെ താമസക്കാർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അപാർട്ട്മെന്റിലേക്ക് വിതരണം ചെയ്ത കുടിവെള്ളത്തിലാണ് മാലിന്യം കലർന്നത്. വെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി ബിഡബ്ല്യൂഎസ്എസ്ബി അറിയിച്ചു. വീടുകളിലേക്ക് ബന്ധിപ്പിച്ച…
