പ്രകോപന പ്രസംഗം; ആർഎസ്എസ് നേതാവ് ഡോ. കല്ലടുക്ക പ്രഭാകർ ഭട്ടിനെതിരെ കേസ്

പ്രകോപന പ്രസംഗം; ആർഎസ്എസ് നേതാവ് ഡോ. കല്ലടുക്ക പ്രഭാകർ ഭട്ടിനെതിരെ കേസ്

ബെംഗളൂരു: ആർഎസ്എസ് നേതാവ് ഡോ. കല്ലെടുക്ക പ്രഭാകർ ഭട്ടിനെതിരെ പോലീസ് കേസെടുത്തു. ബണ്ട്വാള്‍ റൂറൽ പോലീസാണ് കേസ് എടുത്തത്. മംഗളൂരുവില്‍ കൊല്ലപ്പെട്ട ഹിന്ദുത്വ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടിയുടെ സ്മരണക്കായി മെയ് 12 ന് സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ വെച്ച് നടത്തിയ പ്രസംഗത്തിലാണ്…
ഭാഷാവിവാദം; കമല്‍ ചിത്രം ‘തഗ് ലൈഫ്’ കർണാടകത്തിൽ പ്രദർശിപ്പിക്കില്ല

ഭാഷാവിവാദം; കമല്‍ ചിത്രം ‘തഗ് ലൈഫ്’ കർണാടകത്തിൽ പ്രദർശിപ്പിക്കില്ല

ബെംഗളൂരു : കന്നഡ ഭാഷതമിഴില്‍ നിന്നാണ് ജനിച്ചെതെന്ന പരാമർശത്തിൽ ക്ഷമാപണം നടത്താത്തതിനാൽ കമൽഹാസന്റെ പുതിയ സിനിമയായ ‘തഗ് ലൈഫ്’ കർണാടകത്തിൽ പ്രദർശിപ്പിക്കില്ല. 24 മണിക്കൂറിനകം പരസ്യമായി ക്ഷമാപണം നടത്തണമെന്ന ആവശ്യം കമൽ തള്ളിയതിനെത്തുടർന്നാണ് സിനിമ പ്രദർശിപ്പിക്കേണ്ടെന്ന് കർണാടക ഫിലിം ചേംബർ ഓഫ്…
കമൽഹാസന്റെ സിനിമയുടെ റിലീസ് തടയുമെന്ന് കർണാടക ഫിലിം ചേംബർ

കമൽഹാസന്റെ സിനിമയുടെ റിലീസ് തടയുമെന്ന് കർണാടക ഫിലിം ചേംബർ

ബെംഗളൂരു : കമൽഹാസന്റെ പുതിയ സിനിമയായ ‘തഗ് ലൈഫി’ന്റെ കർണാടകത്തിലെ തടയുമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്.  കന്നഡ ഭാഷയെകുറിച്ചു കമൽ നടത്തിയ പരാമർശത്തിൽ 24 മണിക്കൂറിനകം കമൽ ക്ഷമാപണം നടത്തിയില്ലെങ്കിൽ റിലീസ് തടയുമെന്നാണ് ഫിലിം ചേംബറിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ …
ഉന്നതകുലജാതൻ ആദിവാസി വകുപ്പ് മന്ത്രിയാകണം, എങ്കിലേ അവര്‍ക്ക് പുരോഗതിയുണ്ടാകൂ; വിവാദ പരാമർശവുമായി സുരേഷ് ഗോപി

ഉന്നതകുലജാതൻ ആദിവാസി വകുപ്പ് മന്ത്രിയാകണം, എങ്കിലേ അവര്‍ക്ക് പുരോഗതിയുണ്ടാകൂ; വിവാദ പരാമർശവുമായി സുരേഷ് ഗോപി

ന്യൂഡൽഹി: വീണ്ടും വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി. ഗോത്രവകുപ്പ് ബ്രാഹ്‌മണര്‍ ഭരിക്കട്ടയെന്നും ഉന്നത കുലജാതര്‍ ആദിവാസി വകുപ്പിന്റെ ചുമതലയില്‍ വന്നാല്‍ ആദിവാസി മേഖലയില്‍ പുരോഗതിയുണ്ടാകുമെന്നുമാണ് പരാമര്‍ശം. ഗോത്രവിഭാഗങ്ങളുടെ കാര്യം ബ്രാഹ്‌മണനോ, നായിഡുവോ നോക്കണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.  ഗോത്രകാര്യ വകുപ്പ്…
യമുന നദിയിൽ വിഷം കലർത്തിയെന്ന പ്രസ്താവന; അരവിന്ദ് കെജ്രിവാളിനെതിരെ കേസെടുത്തു

യമുന നദിയിൽ വിഷം കലർത്തിയെന്ന പ്രസ്താവന; അരവിന്ദ് കെജ്രിവാളിനെതിരെ കേസെടുത്തു

ഡൽഹി: യമുന നദിയിൽ ഹരിയാന സർക്കാർ വിഷം കലർത്തുകയാണെന്ന പ്രസ്താവനയിൽ ആം ആദ്മി പാർട്ടി (എഎപി) കൺവീനർ അരവിന്ദ് കെജ്രിവാളിനെതിരെ നിയമ നടപടിയുമായി ഹരിയാന സർക്കാർ.  സർക്കാറിന്റെ പരാതിയിൽ സോണിപത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കെജ്രിവാളിനെതിരെ കേസെടുത്തു. ഈ മാസം…