എക്‌സ്ഇസി (XEC); 27 രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദം പടരുന്നു, അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

എക്‌സ്ഇസി (XEC); 27 രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദം പടരുന്നു, അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ലണ്ടന്‍: കോവിഡിന്റെ പുതിയ വകഭേദം യൂറോപ്പില്‍ അതിവേഗം പടരുന്നതായി റിപ്പോര്‍ട്ട്. എക്‌സ്ഇസി (XEC) എന്ന് വിളിക്കുന്ന കോവിഡ് വകഭേദം ജൂണില്‍ ജര്‍മനിയിലാണ് ആദ്യം കണ്ടെത്തിയത്. നിലവില്‍ യുകെ, ഡെന്മാര്‍ക്ക് പോലുള്ള യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് പുറമേ അമേരിക്കയിലും രോഗവ്യാപനം കണ്ടെത്തിയിട്ടുണ്ട്. വൈകാതെ തന്നെ…
കോവിഡ് കാലത്തെ ക്രമക്കേട്; അന്വേഷണത്തിന് സ്പെഷ്യൽ ടീമിനെ നിയോഗിക്കും

കോവിഡ് കാലത്തെ ക്രമക്കേട്; അന്വേഷണത്തിന് സ്പെഷ്യൽ ടീമിനെ നിയോഗിക്കും

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് കാലത്തെ ക്രമക്കേടുകൾ അന്വേഷിക്കാൻ സ്പെഷ്യൽ ടീമിനെ നിയോഗിക്കുമെന്ന് നിയമ, പാർലമെൻ്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. കോവിഡ് ക്രമക്കേടുകളെക്കുറിച്ചുള്ള ഇടക്കാല റിപ്പോർട്ട് ചീഫ് സെക്രട്ടറിയുടെയും അഡീഷണൽ ചീഫ് സെക്രട്ടറിയുടെയും (ധനകാര്യം) കീഴിലുള്ള ഉദ്യോഗസ്ഥരുടെ സംഘത്തിന് കൈമാറാൻ…
കോവിഡ് കാലത്ത് 7,000 കോടി രൂപയുടെ ക്രമക്കേട്; ഇടക്കാല റിപ്പോർട്ട് നൽകി

കോവിഡ് കാലത്ത് 7,000 കോടി രൂപയുടെ ക്രമക്കേട്; ഇടക്കാല റിപ്പോർട്ട് നൽകി

ബെംഗളൂരു : സംസ്ഥാനത്ത് കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെ കാലത്ത് നടന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ 7,000 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ അന്വേഷണക്കമ്മിഷൻ ഇടക്കാല റിപ്പോർട്ട് നൽകി, അന്വേഷണം നടത്തിയ ജസ്റ്റിസ് ജോൺ മൈക്കൽ ഡിക്കുഞ്ഞ കമ്മിഷനാണ് ഇടക്കാല റിപ്പോർട്ട്…
കോവിഡ് കേസുകള്‍ ഉയരുന്നു; വകഭേദങ്ങള്‍ വന്നേക്കാമെന്ന് ലോകാരോഗ്യസംഘടന

കോവിഡ് കേസുകള്‍ ഉയരുന്നു; വകഭേദങ്ങള്‍ വന്നേക്കാമെന്ന് ലോകാരോഗ്യസംഘടന

കോവിഡ് കേസുകള്‍ വീണ്ടും വർധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വർധിക്കുകയാണെന്ന് ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോവിഡ് പോസിറ്റീവാകുന്നവരുടെ നിരക്ക് ഉയരുകയാണ്. വൈകാതെ കോവിഡിന്റെ കൂടുതല്‍ തീവ്രമായ വകഭേദങ്ങള്‍ ഉണ്ടായേക്കാം. അമേരിക്ക, യൂറോപ്പ്, വെസ്റ്റേണ്‍…
ഒളിംപിക്‌സിനെത്തിയ അഞ്ച് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഒളിംപിക്‌സിനെത്തിയ അഞ്ച് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പാരീസ്: ഒളിംപിക്‌സിന് എത്തിയ ഓസ്‌ട്രേലിയന്‍ വാട്ടര്‍ പോളോ ടീമിലെ മൂന്ന് താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ടീമിലെ വൈറസ് ബാധിതരുടെ എണ്ണം അഞ്ചായി. ചൊവ്വാഴ്ച രണ്ട് കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവില്‍ വാട്ടര്‍ പോളോ ടീമംഗങ്ങള്‍ക്ക് മാത്രമാണ് വൈറസ് ബാധ…
ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു

ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. കാര്യമായ രോഗലക്ഷണങ്ങളില്ല. നേരത്തെ പ്രഖ്യാപിച്ച എല്ലാ പ്രചാരണ പരിപാടികളും റദ്ദാക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചു. ഐസൊലേഷനില്‍ ഇരുന്ന് ഔദ്യോഗിക ചുമതല വഹിക്കുമെന്നും രോഗ സൗഖ്യം നേര്‍ന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ബൈഡന്‍ അറിയിച്ചു.…