Posted inLATEST NEWS NATIONAL
പശുക്കടത്തെന്ന് ആരോപണം; ഉത്തർപ്രദേശിൽ യുവാവിനെ വെടിവെച്ച് പിടികൂടി പോലീസ്
പശുക്കടത്ത് ആരോപിച്ച് ഉത്തർപ്രദേശിൽ യുവാവിനെ പോലീസ് വെടിവെച്ച് പിടികൂടി. അഷ്റഫ് എന്ന യുവാവിനെയാണ് ഉത്തർപ്രദേശ് പോലീസ് വെടിവെച്ച് പിടികൂടിയത്. കാലിന് വെടിയേറ്റ അഷ്റഫിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പ്രതി വെടിയുതിർത്തതോടെ തിരിച്ച് വെടിവെക്കുകയായിരുന്നെനാണ് യു.പി പോലീസ് ആരോപിക്കുന്നത്.…


