Posted inLATEST NEWS
പാര്‍ട്ടിയെ ദുര്‍ബലപെടുത്താനുള്ള സമീപനങ്ങളില്‍ നിന്നു പി വി അന്‍വര്‍ എം എല്‍എ പിന്തിരിയണം: സിപിഎം
തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങള്‍ കത്തി നില്‍ക്കെ അന്‍വറിന് താക്കീതുമായി സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വാര്‍ത്താ കുറിപ്പിലാണ് അന്‍വറിന് വിമര്‍ശനം. പാർട്ടിയേയും മുന്നണിയേയും ദുർബലപ്പെടുത്തുന്ന നടപടിയാണ് അൻവറിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്നും പരസ്യ പ്രതികരണങ്ങളില്‍ നിന്ന് പിൻമാറണമെന്നും സിപിഎം കുറിപ്പിലൂടെ പറഞ്ഞു. അന്‍വര്‍…





