Posted inLATEST NEWS NATIONAL
പൂനെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് മൂന്ന് പേർ മരിച്ചു; വീഡിയോ
പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് തീപിടിച്ച് രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. സമീപത്തെ ഗോള്‍ഫ് കോഴ്സില്‍ സ്ഥിതി ചെയ്യുന്ന ഹെലിപാഡില്‍ നിന്ന് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നതിന് ശേഷം രാവിലെ 6.45 ഓടെ…



