Posted inASSOCIATION NEWS RELIGIOUS
ക്രസന്റ് നഴ്സറി പ്രവേശനോത്സവം
ബെംഗളൂരു : ക്രസന്റ് നഴ്‌സറി വിദ്യാർഥികളുടെ പ്രവേശനോത്സവം മലബാർ മുസ്‌ലിം അസോസിയേഷൻ വൈസ് പ്രസിഡന്റും ക്രസന്റ് സ്കൂൾ ചെയർമാനുമായ അഡ്വ. പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. കുരുന്നു മനസുകളിൽ പഠനം ഭീതിയും ഭാരവുമാക്കാതെ ഉല്ലാസത്തോടെ പഠിച്ചു വളരാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടതെന്ന്…
