Posted inLATEST NEWS SPORTS
ഐസിസിയുടെ ഏകദിന വനിതാ താരമായി സ്മൃതി മന്ദാന
ഐസിസിയുടെ 2024-ലെ ഏകദിന വനിതാ താരമായി ഇന്ത്യൻ വനിതാ ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന. 2018 ലും 21ലും ഐസിസിയുടെ മികച്ച വനിതാ താരമായിരുന്നു മന്ദാന. 2018ൽ മികച്ച ഏകദിന താരവുമായിരുന്നു. കഴിഞ്ഞ വർഷം 13 ഇന്നിംഗ്സിൽ നിന്ന് 747…









