Posted inLATEST NEWS SPORTS
ആദ്യ അണ്ടർ-19 വനിതാ ഏഷ്യാകപ്പിൽ കിരീടം നേടി ഇന്ത്യ
ന്യൂഡൽഹി: ഇത്തവണത്തെ അണ്ടർ-19 വനിതാ ഏഷ്യാ കപ്പ് മത്സരത്തിൽ കിരീടവുമായി ഇന്ത്യ ചാമ്പ്യന്മാർ. ക്വാലാലംപൂരിലെ ബയ്യൂമാസ് ഓവലിൽ നടന്ന ഫൈനലിൽ ക്യാപ്റ്റൻ നിക്കി പ്രസാദും കൂട്ടരും ബംഗ്ലാദേശിനെ 41 റൺസിന് തോല്പിച്ചാണ് കന്നിക്കിരീടത്തിൽ മുത്തമിട്ടത്. 47 പന്തിൽ അഞ്ച് ഫോറും രണ്ട്…









