സിക്സറുകളുടെ പെരുമഴ; മക്കല്ലത്തിന്റെ റെക്കോർഡ് തകർത്ത് ജയ്സ്വാൾ

സിക്സറുകളുടെ പെരുമഴ; മക്കല്ലത്തിന്റെ റെക്കോർഡ് തകർത്ത് ജയ്സ്വാൾ

പെർത്ത്: ബോർഡർ ഗവാസ്കർ ടെസ്റ്റിൽ പുതിരാ റെക്കോർഡുമായി യശസ്വി ജയ്‌സ്വാൾ. ആദ്യ ഇന്നിംഗ്‌സിൽ ഓസീസിനെതിരെ അക്കൗണ്ട് തുറക്കുംമുമ്പേ പുറത്തായ യശസ്വി ജയ്‌സ്വാൾ രണ്ടാം ഇന്നിങ്സിൽ അർദ്ധ സെഞ്ച്വറി പ്രകടനത്തോടെ ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്. മികച്ച ഷോട്ട് സെലക്ഷനുകളിലൂടെ ക്ഷമയോടെ ബാറ്റ് ചെയ്ത താരം…
ബോർഡർ-​ഗവാസ്കർ ട്രോഫി മത്സരത്തിന് നാളെ തുടക്കം

ബോർഡർ-​ഗവാസ്കർ ട്രോഫി മത്സരത്തിന് നാളെ തുടക്കം

പെർത്ത്: ബോർഡർ-​ഗവാസ്കർ ട്രോഫിക്ക് നാളെ ഓസ്ട്രേലിയയിലെ പെർത്തിൽ തുടക്കമാകും. കിരീടം നിലനിർത്താൻ ഇന്ത്യയും തിരികെ പിടിക്കാൻ ഓസ്ട്രേലിയയും ഇറങ്ങുമ്പോൾ മത്സരത്തിൽ തീപാറും. തുടർച്ചയായ മൂന്നാം തവണ കിരീടം നേടാനാണ് ഇന്ത്യ ഇറങ്ങുന്നത്. 2018ലും, 21ലുമായിരുന്നു മുൻ പരമ്പര വിജയം. 2014-ലാണ് ഓസ്ട്രേലിയ…
ആർസിബിയുടെ ബൗളിംഗ് പരിശീലകനായി ഓംകാർ സാൽവിയെ നിയമിച്ചു

ആർസിബിയുടെ ബൗളിംഗ് പരിശീലകനായി ഓംകാർ സാൽവിയെ നിയമിച്ചു

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ ലേലത്തിനു മുന്നോടിയായി ടീമിന്റെ മുഖ്യ ബൗളിംഗ് പരിശീലകനെ നിയമിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. നിലവിൽ മുംബൈ ടീമിന്റെ പരിശീലകനായ ഓംകാർ സാൽവി ആയിരിക്കും ഇനി ആർസിബിയുടെ ബൗളിംഗ് പരിശീലകൻ. ലേലത്തിന് മുന്നോടിയായി മൂന്ന് താരങ്ങളെ…
ബോർഡർ-ഗവാസ്‌കർ ട്രോഫി; ആദ്യ മത്സരത്തിൽ രോഹിത് കളിക്കില്ല

ബോർഡർ-ഗവാസ്‌കർ ട്രോഫി; ആദ്യ മത്സരത്തിൽ രോഹിത് കളിക്കില്ല

ന്യൂഡൽഹി: ബോർഡർ-ഗവാസ്‌കർ ട്രോഫി ക്രിക്കറ്റിന്റെ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമ്മ കളിക്കില്ല. രോഹിത്തിന്റെ അഭാവത്തിൽ ടീം ഇന്ത്യയെ വൈസ് ക്യാപ്റ്റൻ പേസർ ജസ്പ്രീത് ബുമ്ര നയിക്കും. ഭാര്യ റിതിക രണ്ടാമത്തെ കുട്ടിക്ക് ജന്മം നൽകിയ സാഹചര്യത്തിൽ കുടുംബത്തിനൊപ്പം കൂടുതൽ…
ഗില്ലിനും രാഹുലിനും പരുക്ക്; ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ മലയാളി താരത്തെ ഉൾപെടുത്തിയേക്കും

ഗില്ലിനും രാഹുലിനും പരുക്ക്; ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ മലയാളി താരത്തെ ഉൾപെടുത്തിയേക്കും

പെർത്ത്: കെഎല്‍ രാഹുലിനും ശുഭ്മാന്‍ ഗില്ലിനും പരുക്കേറ്റതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് മലയാളി താരം ദേവ്ദത്ത് പടിക്കല്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റ് ഈ മാസം 22ന്…
നാലാം ടി-20; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യയ്ക്ക് ജയം

നാലാം ടി-20; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യയ്ക്ക് ജയം

ജൊഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി-20 പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സത്തില്‍ 135 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. തിലക് വര്‍മ (120), സഞ്ജു സാംസണ്‍ (109) എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍…
രണ്ടാം ട്വന്റി-20; ഇന്ത്യയെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക

രണ്ടാം ട്വന്റി-20; ഇന്ത്യയെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് പരാജയം. ഇന്ത്യ ഉയർത്തിയ 125 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക ആറ് പന്തകൾ ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. വിജയത്തോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയ്‌ക്കൊപ്പമെത്തി. ട്രിസ്റ്റൺ സ്റ്റെപ്സിന്റെ…
47 പന്തിൽ സെഞ്ച്വറി: ചരിത്ര നേട്ടവുമായി സഞ്ജു, ദക്ഷിണാഫ്രിക്കക്കെതിരേ ഇന്ത്യയ്ക്ക് 61 റണ്‍സിന്റെ തകര്‍പ്പൻ ജയം

47 പന്തിൽ സെഞ്ച്വറി: ചരിത്ര നേട്ടവുമായി സഞ്ജു, ദക്ഷിണാഫ്രിക്കക്കെതിരേ ഇന്ത്യയ്ക്ക് 61 റണ്‍സിന്റെ തകര്‍പ്പൻ ജയം

ഡർബൻ: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസണ്‍. 47 പന്തില്‍ സെഞ്ചുറിയിലെത്തിയ സഞ്ജു ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന അപൂര്‍വനേട്ടം സ്വന്തമാക്കി. സഞ്ജുവിന് മുൻപ് ഗുസ്താവോ മക്കെയോൺ, റിലീ…
പാക് ക്രിക്കറ്റ് പരിശീലക സ്ഥാനം ഗാരി കിര്‍സ്റ്റൻ രാജിവച്ചു

പാക് ക്രിക്കറ്റ് പരിശീലക സ്ഥാനം ഗാരി കിര്‍സ്റ്റൻ രാജിവച്ചു

പാകിസ്താൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് ​ഗാരി കിർസ്റ്റൺ രാജിവെച്ചു. പകരം ജേസൺ‌ ​ഗില്ലസ്പി പാക് ടീമിന്റെ പരിശീലകനാകുമെന്ന് പിസിബി വ്യക്തമാക്കി. നിലവിൽ പാകിസ്താന്റെ ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കുന്നത് ​ഗില്ലസ്പിയാണ്. കിർസ്റ്റന്റെ രാജി സ്വീകരിച്ചതായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചു.…
ഏകദിന ക്രിക്കറ്റ് പരമ്പര; ഇന്ത്യയെ വീഴ്ത്തി ന്യൂസിലന്‍ഡ് വനിത ടീം

ഏകദിന ക്രിക്കറ്റ് പരമ്പര; ഇന്ത്യയെ വീഴ്ത്തി ന്യൂസിലന്‍ഡ് വനിത ടീം

അഹമ്മദാബാദ്: രണ്ടാം ക്രിക്കറ്റ്‌ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകളെ വീഴ്ത്തി പരമ്പരയില്‍ ഒപ്പമെത്തി ന്യൂസിലന്‍ഡ് വനിതകള്‍. രണ്ടാം മത്സരത്തില്‍ 76 റണ്‍സിന്റെ വിജയം കിവീസ് ടീം നേടി. ഇതോടെ മൂന്നാം പോരാട്ടം ഇരു ടീമുകള്‍ക്കും കിരീട സാധ്യത നല്‍കുന്നതാണ്. ആദ്യം ബാറ്റ് ചെയ്ത…