ടെസ്റ്റ്‌ ക്രിക്കറ്റ് പരമ്പര; ചരിത്രമെഴുതി ന്യൂസിലൻഡ്, തോൽവിയുമായി ഇന്ത്യ

ടെസ്റ്റ്‌ ക്രിക്കറ്റ് പരമ്പര; ചരിത്രമെഴുതി ന്യൂസിലൻഡ്, തോൽവിയുമായി ഇന്ത്യ

പൂനെ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ കൂറ്റൻ വിജയവുമായി ചരിത്രം കുറിച്ച് ന്യൂസിലൻഡ്. 113 റണ്‍സിനാണ് കിവീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 359 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 245 റണ്‍സിന് പുറത്തായി. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയും ന്യൂസിലൻഡ് സ്വന്തമാക്കി. 2012ന് ശേഷം…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പര; സഞ്ജു ഇന്ത്യൻ ടീമില്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പര; സഞ്ജു ഇന്ത്യൻ ടീമില്‍

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണും ഇടംപിടിച്ചു. ജിതേഷ് ശര്‍മയും ഇത്തവണ സ്‌ക്വാഡിലുണ്ട്. അഭിഷേക് ശർമ്മ, റിങ്കു…
വനിത ട്വന്റി 20 ലോകകപ്പ്: പാകിസ്ഥാന്‍ വീണു, ഇന്ത്യയും പുറത്ത്,  ന്യൂസിലന്‍ഡ് സെമിയില്‍

വനിത ട്വന്റി 20 ലോകകപ്പ്: പാകിസ്ഥാന്‍ വീണു, ഇന്ത്യയും പുറത്ത്, ന്യൂസിലന്‍ഡ് സെമിയില്‍

ദുബൈ: വനിത ട്വന്റി 20 ലോകകപ്പിൽ ന്യൂസിലന്‍ഡിനെതിരെ തകര്‍ന്നടിഞ്ഞ് പാകിസ്ഥാൻ സെമി കാണാതെ പുറത്ത്. 111 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന്‍ വെറും 56 റണ്‍സിന് ഓള്‍ ഔട്ടായി 54 റണ്‍സിന്‍റെ തോല്‍വി വഴങ്ങി സെമി കാണാതെ പുറത്തായി. പാകിസ്ഥാന്‍…
ടി – 20 ക്രിക്കറ്റ്‌; ബംഗ്ലാദേശിനെതിരെ സെഞ്ച്വറിയുമായി സഞ്ജു സാംസൺ

ടി – 20 ക്രിക്കറ്റ്‌; ബംഗ്ലാദേശിനെതിരെ സെഞ്ച്വറിയുമായി സഞ്ജു സാംസൺ

ബംഗ്ലാദേശിനെതിരായ മൂന്നാം ടി - 20യില്‍ സെഞ്ച്വറി അടിച്ച് സഞ്ജു സാംസ. 40 പന്തിലാണ് അന്താരാഷ്ട്ര ട്വന്റി 20യില്‍ ആദ്യമായി സഞ്ജു മൂന്നക്കം കടന്നത്. റിഷാദ് ഹൊസൈന്റെ ഓവ‍റില്‍ തുട‍ര്‍ച്ചയായി അഞ്ച് സിക്സറുകളും പറത്തി അത്യുഗ്രൻ പ്രകടനമായിരുന്നു സഞ്ജു കാഴ്ചവെച്ചത്. ഒമ്പത്…
ന്യൂസിലൻഡ് പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ന്യൂസിലൻഡ് പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ന്യൂസിലൻഡിനെതിരെ നടക്കുന്ന ടെസ്റ്റ് ക്രിക്കറ്റ്‌ പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. 15 മെമ്പർ സ്ക്വാഡിനെ രോഹിത് ശർമയാണ് നയിക്കുക. ജസ്പ്രീത് ബുമ്രയാണ് വൈസ് ക്യാപ്റ്റൻ. ഓക്ടോബർ 17ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ബം​ഗ്ലാദേശ് പരമ്പര കളിച്ച…
ടി-20 ക്രിക്കറ്റ്‌; രണ്ടാം വിജയം തേടി ഇന്ത്യൻ ടീം ഇന്നിറങ്ങും

ടി-20 ക്രിക്കറ്റ്‌; രണ്ടാം വിജയം തേടി ഇന്ത്യൻ ടീം ഇന്നിറങ്ങും

ഇന്ത്യ-ബംഗ്ലാദേശ് ടി-20 പരമ്പരയിലെ രണ്ടാം ജയം തേടി ഇന്ത്യൻ ടീം ഇന്നിറങ്ങും. ഡൽഹി അരുണ്‍ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പര സമനിലയാക്കാന്‍ ലക്ഷ്യമിട്ടായിരിക്കും ബംഗ്ലാദേശ് ഇന്ന് മൈതാനത്തിറങ്ങുക. വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം. അഭിഷേക് ശര്‍മ്മയും മലയാളി താരം സഞ്ജു സാംസണുമായിരിക്കും ഓപ്പണിങ്…
വനിതാ ടി-20 ക്രിക്കറ്റ്; ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ഓസ്ട്രേലിയ, ഇന്ത്യൻ പ്രതീക്ഷകൾക്ക് മങ്ങൽ

വനിതാ ടി-20 ക്രിക്കറ്റ്; ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ഓസ്ട്രേലിയ, ഇന്ത്യൻ പ്രതീക്ഷകൾക്ക് മങ്ങൽ

ടി-20 ക്രിക്കറ്റ്‌ വനിതാ ലോകകപ്പിൽ ന്യൂസിലൻഡിനെ ഓസ്ട്രേലിയ പരാജയപ്പെടുത്തിയതോടെ ഇന്ത്യയുടെ സെമി പ്രതീക്ഷകൾക്ക് നേരിയ മങ്ങലേറ്റു. മത്സരത്തിൽ 60 റൺസിനാണ് ഓസ്ട്രേലിയൻ വനിതകൾ കിവിസിനെ കീഴ്പ്പെടുത്തിയത്. ഓസ്ട്രേലിയ ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം പിന്തുട‍ർന്ന ന്യൂസിലൻഡ് 88 റൺസിന് പുറത്തായി. മൂന്ന്…
രഞ്ജി ട്രോഫി കേരള ടീമിനെ സച്ചിന്‍ ബേബി നയിക്കും

രഞ്ജി ട്രോഫി കേരള ടീമിനെ സച്ചിന്‍ ബേബി നയിക്കും

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ആദ്യ മത്സരത്തിനുള്ള ടീമിനെ സച്ചിന്‍ ബേബി നയിക്കും. സഞ്ജു സാംസണ്‍ ഇല്ലാത്ത ടീമിനെയാണ് ഇത്തവണ കേരളം പ്രഖ്യാപിച്ചത്. തമിഴ്‌നാട് താരം ബാബ അപരാജിതിനെ അതിഥി താരമായി ടീമില്‍ ഉള്‍പ്പെടുത്തി. ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയ്ക്ക് ശേഷം സഞ്ജു…
ഇന്ത്യൻ ടീമിൽ ഇടം ഉറപ്പിച്ച് സഞ്ജു സാംസൺ; ബംഗ്ലാദേശിനെതിരെ കളിക്കും

ഇന്ത്യൻ ടീമിൽ ഇടം ഉറപ്പിച്ച് സഞ്ജു സാംസൺ; ബംഗ്ലാദേശിനെതിരെ കളിക്കും

ഇന്ത്യൻ ടീമിൽ ഇടം ഉറപ്പിച്ച് മലയാളി താരം സഞ്ജു സാംസൺ. ബംഗ്ലാദേശിനെതിരായ ടി-20 മത്സരത്തിൽ സഞ്ജു ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങും. ഒക്ടോബർ ആറ് മുതലാണ് മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര. ഇതിന് പുറമെ ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാൻ കിഷനെ…
രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസ് മുഖ്യപരിശീലകൻ

രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസ് മുഖ്യപരിശീലകൻ

മുംബൈ: മുൻ ഇന്ത്യൻ താരവും ഇന്ത്യയുടെ മുഖ്യ പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡ് ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നു. മലയാളി താരം സഞ്ജു സാസംൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്കാണ് ഇന്ത്യയുടെ വൻമതിൽ എത്തുന്നത്. 2025 ഐപിഎൽ സീസണിന് മുന്നോടിയായി ദ്രാവിഡ് രാജസ്ഥാൻ…