Posted inLATEST NEWS NATIONAL
ഒരു കുടുംബത്തിലെ ഏഴുപേരെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഒരു കുടുംബത്തിലെ ഏഴുപേരെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയില്‍ പഞ്ച്കുല ജില്ലയിലെ സെക്ടർ 27 ലാണ് സംഭവം. കൂട്ട ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. ഡെറാഡൂണ്‍ സ്വദേശികളായ പ്രവീണ്‍ മിത്തലും കുടുംബവുമാണ് മരിച്ചത്. പോലീസ് പറയുന്നത് അനുസരിച്ച് ആത്മീയ സംഗമത്തില്‍ പങ്കെടുക്കാനാണ്…








