മാനന്തവാടിയിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു; മൂത്ത കുട്ടിക്കു വെട്ടേറ്റു, ഇളയ കുട്ടിയെയും പ്രതിയെയും കാണാനില്ല

മാനന്തവാടിയിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു; മൂത്ത കുട്ടിക്കു വെട്ടേറ്റു, ഇളയ കുട്ടിയെയും പ്രതിയെയും കാണാനില്ല

വയനാട്: വയനാട്ടിൽ യുവതിയെ പങ്കാളിയായ യുവാവ് കുത്തിക്കൊലപ്പെടുത്തി. ഇടയൂര്‍ക്കുന്ന് സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ യുവതിയുടെ ഒരു കുട്ടിക്ക് പരുക്കേറ്റു. പങ്കാളിയായ ഗിരീഷ് ആണ് കൊലപാതകത്തിന് പിന്നില്‍. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഗിരീഷിന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. വാകേരി അപ്പപ്പാറയില്‍…
ഒറ്റപ്പാലത്ത് ഗൃഹനാഥന്‍ വെട്ടേറ്റ് മരിച്ചു; ബന്ധു പിടിയിൽ

ഒറ്റപ്പാലത്ത് ഗൃഹനാഥന്‍ വെട്ടേറ്റ് മരിച്ചു; ബന്ധു പിടിയിൽ

പാലക്കാട്: ഒറ്റപ്പാലം അമ്പലപ്പാറയില്‍ ഗൃഹനാഥനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി. കണ്ണമംഗലം സ്വദേശി രാംദാസ് (54) ആണ് കൊല്ലപ്പെട്ടത്. പ്രതിയെ ഒറ്റപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷണ്മുഖദാസ് എന്നയാളുടെ വീട്ടിലാണ് രാംദാസിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. പ്രദേശവാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിൻ്റെ കാരണം…
സംശയരോഗം; ഭാര്യ‍യെ ജനമധ്യത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്തി, ഭര്‍ത്താവ് അറസ്റ്റില്‍

സംശയരോഗം; ഭാര്യ‍യെ ജനമധ്യത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്തി, ഭര്‍ത്താവ് അറസ്റ്റില്‍

ബെംഗളൂരു: സംശയരോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ പൊതുജനമധ്യത്തില്‍ വെച്ച് ക്രൂരമായി കൊലപ്പെടുത്തി. ബെംഗളൂരു ഇലക്ട്രോണിക്സ് സിറ്റി ചിക്കത്തോഗുരുവില്‍ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. കെ ശാരദയെന്ന 35-കാരിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭര്‍ത്താവ് ബാഗേപ്പള്ളി സ്വദേശി കൃഷ്ണ എന്ന കൃഷ്ണപ്പയെ സമീപവാസികള്‍…
ഒമ്പത് വർഷമായി ഒളിവിലായിരുന്ന ക്രിമിനൽ കേസ് പ്രതിയായ മലയാളി യുവാവ് എം.ഡി.എം.എയുമായി പിടിയില്‍ 

ഒമ്പത് വർഷമായി ഒളിവിലായിരുന്ന ക്രിമിനൽ കേസ് പ്രതിയായ മലയാളി യുവാവ് എം.ഡി.എം.എയുമായി പിടിയില്‍ 

ബെംഗളൂരു:ക്രിമിനൽ കേസ് പ്രതിയായി ഒമ്പത് വർഷമായി ഒളിവിലായിരുന്ന മലയാളി യുവാവ് മംഗളൂരുവില്‍ പിടിയിലായി. കാസറഗോഡ് നാങ്കി കടപ്പുറം സ്വദേശി അബ്ദുൽ അസീർ എന്ന സാദുവിനെയാണ് (32) മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽനിന്ന് എം.ഡി.എം.എ പിടിച്ചെടുത്തതായി മംഗളൂരു സിറ്റി പോലീസ്…
പാർക്കിങ്ങിനെച്ചൊല്ലി തർക്കം; സെക്യൂരിറ്റി ജീവനക്കാരൻ കുത്തേറ്റുമരിച്ചു

പാർക്കിങ്ങിനെച്ചൊല്ലി തർക്കം; സെക്യൂരിറ്റി ജീവനക്കാരൻ കുത്തേറ്റുമരിച്ചു

ബെംഗളൂരു : പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തെ തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരൻ കുത്തേറ്റുമരിച്ചു. നേപ്പാൾ സ്വദേശിയാ ഗണേഷ് ബഹാദൂർ റാവൽ(30)ആണ് കൊല്ലപ്പെട്ടത്. ബ്യാട്ടരായണപുരയിൽ സ്വകാര്യസ്ഥാപനത്തിന്റെ ഗോഡൗണിൽ വെള്ളിയാഴ്ച വൈകീട്ടാണ് കൊലപാതകം നടന്നത്. സംഭവത്തിൽ ഒരു ഡെലിവറി ജീവനക്കാരനെ ബ്യാട്ടരായണപുര പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകീട്ട്…
സ്വത്തിനെ ചൊല്ലി അഭിഭാഷകരായ സഹോദരങ്ങൾ തമ്മിലുള്ള തർക്കം; ഒരാൾ കുത്തേറ്റു മരിച്ചു

സ്വത്തിനെ ചൊല്ലി അഭിഭാഷകരായ സഹോദരങ്ങൾ തമ്മിലുള്ള തർക്കം; ഒരാൾ കുത്തേറ്റു മരിച്ചു

ബെംഗളൂരു : അഭിഭാഷകരായ സഹോദരങ്ങൾ തമ്മിലുള്ള സ്വത്ത് തർക്കത്തെത്തുടർന്ന് ഒരാൾ കുത്തേറ്റുമരിച്ചു. ബൊമ്മനഹള്ളി നാദമ്മ ലേഔട്ട് സ്വദേശി ശ്രീകാന്ത് (35) ആണ് സഹോദരൻ നാഗേന്ദ്രയുടെ (30) കുത്തേറ്റുമരിച്ചത്. സംഭവത്തെത്തുടർന്ന് നാഗേന്ദ്ര ഒളിവിൽ പോയി. വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. ശ്രീകാന്ത്…
സ്കൂട്ടറിൽ സഞ്ചരിക്കവേ അമ്മയ്‌ക്കും മകൾക്കും വെട്ടേറ്റു

സ്കൂട്ടറിൽ സഞ്ചരിക്കവേ അമ്മയ്‌ക്കും മകൾക്കും വെട്ടേറ്റു

മലപ്പുറം: മലപ്പുറം തലപ്പാറയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. മൂന്നിയൂർ പാലക്കൽ സ്വദേശി സുമി (40), മകൾ ഷബ ഫാത്തിമ (17) എന്നിവർക്കാണ് വെട്ടേറ്റത്. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. മരണവീട്ടിലേക്ക് പോവുകയായിരുന്ന ഇവരെ മറ്റൊരു സ്കൂട്ടറിൽ എത്തിയ ആൾ…
ബെംഗളൂരുവിൽ കോൺഗ്രസ് നേതാവിനെ അക്രമികള്‍ ക്രൂരമായി കൊലപ്പെടുത്തി

ബെംഗളൂരുവിൽ കോൺഗ്രസ് നേതാവിനെ അക്രമികള്‍ ക്രൂരമായി കൊലപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവില്‍ കോൺഗ്രസ് നേതാവിനെ അക്രമികള്‍ ക്രൂരമായി കൊലപ്പെടുത്തി. അശോക് നഗറിലെ ഗരുഡ മാളിന് സമീപത്താണ് സംഭവം നടന്നത്. അനെപാല്യ സ്വദേശി ഹൈദർ അലിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ലൈവ് ബാൻഡ് പരിപാടിയിൽ പങ്കെടുത്ത ശേഷം ഹൈദർ അലി ഒരു സുഹൃത്തിനൊപ്പം…
മദ്യലഹരിയിൽ വാക്കേറ്റം; എന്‍ജിനീയറിങ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു, സഹപാഠി അറസ്റ്റില്‍

മദ്യലഹരിയിൽ വാക്കേറ്റം; എന്‍ജിനീയറിങ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു, സഹപാഠി അറസ്റ്റില്‍

തിരുവനന്തപുരം: നഗരൂരില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. മിസോറാം സ്വദേശി വി എല്‍ വാലന്റൈന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ ബി ടെക് സിവില്‍ എഞ്ചിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥി മിസോറാം സ്വദേശി റ്റി. ലംസംഗ് സ്വാലയെ നഗരൂര്‍…
നഴ്‌സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ: കാമുകൻ പിടിയിൽ

നഴ്‌സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ: കാമുകൻ പിടിയിൽ

നഴ്സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലാണ് സംഭവം ജൽന ഛത്രപതി സംഭാജിനഗറിലെ ആയുഷ്മാൻ ആശുപത്രിയിലെ നഴ്‌സായ മോണിക്ക സുമിത് നിർമലിന്റെ (30) മൃതദേഹമാണ് വെള്ളിയാഴ്ച ലാസൂരിനടുത്തുള്ള ഫാമിൽ നിന്ന് കണ്ടെടുത്തത്. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ ശൈഖ് ഇർഫാൻ ശൈഖ് പാഷയെ…