Posted inLATEST NEWS TAMILNADU
അന്ധവിശ്വാസം; 38 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊന്നു
38 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ വെള്ളത്തിൽ മുക്കികൊന്നു. തമിഴ്‌നാട് അരിയല്ലൂര്‍ ജയങ്കണ്ടത്തിനടുത്തുള്ള വടക്കൻ വെള്ളാള ഡിവിഷനിലെ ഉത്‌കോടൈ ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. മുത്തച്ഛൻ വീരമുത്തുവാണ് ഈ ക്രൂര കൃത്യം ചെയ്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മൂത്തമകൾ…
