പോത്തൻകോട് വയോധികയുടെ മരണം കൊലപാതകം; പ്രതി പിടിയില്‍

പോത്തൻകോട് വയോധികയുടെ മരണം കൊലപാതകം; പ്രതി പിടിയില്‍

തിരുവനന്തപുരം: പോത്തൻകോട് വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പോത്തൻകോട് സ്വദേശി തൗഫിക് എന്നയാളാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൊയ്ത്തൂർകോണം സ്വദേശി മണികണ്ഠ ഭവനില്‍ തങ്കമണി (65) ആണ് മരിച്ചത്. രാവിലെ…
ബ്ലൗസ് കീറിയ നിലയില്‍, മുഖത്ത് മുറിവ്; പോത്തൻകോട് ഒറ്റക്ക് താമസിക്കുന്ന സ്‌ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി

ബ്ലൗസ് കീറിയ നിലയില്‍, മുഖത്ത് മുറിവ്; പോത്തൻകോട് ഒറ്റക്ക് താമസിക്കുന്ന സ്‌ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പോത്തൻകോട് കൊയ്ത്തൂർക്കോണം യുപി സ്കൂളിനു സമീപം തനിച്ചു താമസിക്കുന്ന ഭിന്നശേഷിക്കാരിയായ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്ന് സംശയം. കൊയ്ത്തൂർകോണം മണികണ്ഠ ഭവനില്‍ തങ്കമണി (65) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനു മുന്നിലുള്ള സഹോദരൻ്റെ പുരയിടത്തിന് പുറകിലായാണ് തങ്കമണിയെ…
നടുറോഡില്‍ യുവതിയെ മുൻ ഭര്‍ത്താവ് കുത്തിവീഴ്ത്തി

നടുറോഡില്‍ യുവതിയെ മുൻ ഭര്‍ത്താവ് കുത്തിവീഴ്ത്തി

തൃശൂർ: പുതുക്കാട് നടുറോഡില്‍ യുവതിയെ കുത്തിവീഴ്ത്തി. കൊട്ടേക്കാട് സ്വദേശി ബബിത (28) യ്ക്കാണ് കുത്തേറ്റത്. യുവതിയുടെ മുന്‍ ഭർത്താവ് കേച്ചേരി സ്വദേശി ലെസ്റ്റിനാണ് യുവതിയെ ആക്രമിച്ചത്. പുതുക്കാട് ബാങ്കില്‍ ജോലി ചെയ്തുവരികയാണ് ബബിത. ജോലിക്ക് എത്തിയ സമയത്താണ് അക്രമം ഉണ്ടായത്. ഒമ്പത്…
യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഓടയിൽ ഉപേക്ഷിച്ചു; ഭർത്താവ് പിടിയിൽ

യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഓടയിൽ ഉപേക്ഷിച്ചു; ഭർത്താവ് പിടിയിൽ

ബെംഗളൂരു: യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഓടയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവതിയുടെ അഴുകിയ മൃതദേഹം തിരിച്ചറി‌ഞ്ഞതും കൊലപാതകത്തിന്റെ ചുരുളഴിച്ചതും. റുമാൻ ഖാത്തൂൻ (22) ആണ് കൊല്ലപ്പെട്ടത്. കേസിൽ ഇവരുടെ ഭർത്താവ് മുഹമ്മദ് നാസിം (39) ആണ്…
തൃശൂരിൽ സി ഐക്ക് കുത്തേറ്റു; മൂന്ന് പേർ പിടിയിൽ

തൃശൂരിൽ സി ഐക്ക് കുത്തേറ്റു; മൂന്ന് പേർ പിടിയിൽ

തൃശ്ശൂര്‍: തൃശൂരിൽ സി ഐക്ക് കുത്തേറ്റു. ഒല്ലൂർ സി ഐ ഹർഷാദിനാണ് കുത്തേറ്റത്. ഹർഷാദിന്റെ കൈക്ക് പരുക്കേറ്റു. അനന്തുമാരി എന്ന സ്ഥിരം കുറ്റവാളിയാണ് സിഐയെ ആക്രമിച്ചത്. കാപ്പ ചുമത്തിയിരിക്കുന്ന സ്ഥിരം കുറ്റവാളിയാണ് മാരിയെന്ന് വിളിക്കുന്ന അനന്തു. അഞ്ചേരി അയ്യപ്പന്‍കാവ് ക്ഷേത്രത്തിനടുത്തേക്ക് ഇയാളെ…
കൊല്ലത്ത് നടുറോഡിൽ ഭര്‍ത്താവ് യുവതിയെ തീകൊളുത്തി കൊന്നു

കൊല്ലത്ത് നടുറോഡിൽ ഭര്‍ത്താവ് യുവതിയെ തീകൊളുത്തി കൊന്നു

കൊല്ലം: കൊല്ലം ചെമ്മാമുക്കില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. കാറിലെത്തിയ യുവതിയെ മറ്റൊരു കാറില്‍ പിന്തുടരുകയും വണ്ടി നിര്‍ത്തിച്ച് നടുറോഡില്‍ തീകൊളുത്തി കൊല്ലുകയുമായിരുന്നു. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് (44 മരിച്ചത്. ഭർത്താവ് പത്മരാജനെ പോലീസ് കസ്റ്റഡിയിലെടുത്തു. സൃഹൃത്തിനൊപ്പം കാറിൽ പോകവേ…
കടം വാങ്ങിയ 20000 രൂപ തിരികെ നൽകിയില്ല; സുഹൃത്തുക്കൾ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു

കടം വാങ്ങിയ 20000 രൂപ തിരികെ നൽകിയില്ല; സുഹൃത്തുക്കൾ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു

കൊല്ലം : മൈലാപൂരിൽ സുഹൃത്തുക്കൾ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് മരിച്ചു. ഉമയനല്ലൂർ സ്വദേശി റിയാസ് ആണ് മരിച്ചത്. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കടം വാങ്ങിയ 20000 രൂപ തിരികെ നൽകാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പെട്രോൾ ഒഴിച്ച്…
ജന്മദിനാഘോഷത്തിനിടെ ഗുണ്ടകൾ സിഐ അടക്കമുള്ള പോലീസുകാരെ വളഞ്ഞിട്ടുതല്ലി; 12 ഗുണ്ടകൾ പിടിയിൽ

ജന്മദിനാഘോഷത്തിനിടെ ഗുണ്ടകൾ സിഐ അടക്കമുള്ള പോലീസുകാരെ വളഞ്ഞിട്ടുതല്ലി; 12 ഗുണ്ടകൾ പിടിയിൽ

നെടുമങ്ങാട്: കുപ്രസിദ്ധഗുണ്ട സ്റ്റാമ്പർ അനീഷിന്റെ ബന്ധുവിന്റെ ജനമദിനാഘോഷത്തിൽ ഒത്തുകൂടിയ ഗുണ്ടകൾ പോലീസുകാരെ വളഞ്ഞിട്ടുതല്ലി. ഇന്നലെയാണ് പോലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ ആക്രമണം തലസ്ഥാനത്ത് നടന്നത്. സ്റ്റാമ്പർ അനീഷ് എന്ന കുപ്രസിദ്ധ ഗുണ്ടയുടെ ആക്രമണത്തിൽ സി ഐ,എസ് ഐ ഉൾപ്പെടെയുള്ള പോലീസുകാർക്കാണ് പരുക്കേറ്റത്.…
വിവാഹാഭ്യര്‍ഥന നിരസിച്ചു; അധ്യാപികയെ ക്ലാസില്‍ കയറി കുത്തിക്കൊന്നു

വിവാഹാഭ്യര്‍ഥന നിരസിച്ചു; അധ്യാപികയെ ക്ലാസില്‍ കയറി കുത്തിക്കൊന്നു

ചെന്നൈ: വിവാഹാഭ്യര്‍ഥന നിരസിച്ചതിനു അധ്യാപികയെ ക്ലാസ് മുറിയില്‍ കയറി കുത്തിക്കൊന്നു. ക്ലാസില്‍ കുട്ടികളെ പഠിപ്പിക്കുന്നതിനിടെയാണ്‌ കൊലപാതകം. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ്‌ മരിച്ചത്. സംഭവത്തില്‍ പ്രതിയായ എം മദനനെ (30) പോലീസ് അറസ്റ്റു ചെയ്തു. തഞ്ചാവൂർ മല്ലിപ്പട്ടണത്തെ…
കാണാതായ യുവതിയെ കൊന്നുകുഴിച്ചുമൂടിയെന്ന് സംശയം; സുഹൃത്ത് കസ്റ്റഡിയില്‍

കാണാതായ യുവതിയെ കൊന്നുകുഴിച്ചുമൂടിയെന്ന് സംശയം; സുഹൃത്ത് കസ്റ്റഡിയില്‍

ആലപ്പുഴ: കരുനാഗപ്പള്ളിയില്‍ കാണാതായ യുവതിയെ സുഹൃത്ത് കൊന്നുകുഴിച്ചുമൂടിയെന്ന് സംശയം. ഇക്കഴിഞ്ഞ ആറാം തീയതി കാണാതായ വിജയലക്ഷ്മിയെ ആണ് സുഹൃത്ത് കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നത്. മൃതദേഹം കുഴിച്ചിട്ടെന്ന് കരുതുന്ന ആലപ്പുഴയിലെ സ്ഥലത്ത് പോലീസ് പരിശോധന നടത്തുകയാണ്. യുവതിയെ കൊന്നുകുഴിച്ചുമൂടിയെന്ന് ജയചന്ദ്രൻ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.…