വ്യവസായിയെ കാറിനുള്ളിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി

വ്യവസായിയെ കാറിനുള്ളിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ വ്യവസായിയെ കാറിനുള്ളിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടൽ കൺസൾട്ടൻസി സർവീസ് നടത്തിയിരുന്ന നാഗർഭാവി സ്വദേശി പ്രദീപിനെയാണ് (42) മരിച്ച നിലയിൽ കണ്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.45ഓടെയാണ് സംഭവം. ഡൽഹി റജിസ്‌ട്രേഷനുള്ള സ്‌കോഡ കാറിനുള്ളിലായിരുന്നു മൃതദേഹം. മുദ്ദിൻപാളയയ്‌ക്ക് സമീപം ആളൊഴിഞ്ഞ…
പഠിത്തത്തിൽ ശ്രദ്ധയില്ലെന്ന് അധ്യാപകരുടെ പരാതി; മകനെ അച്ഛൻ കൊലപ്പെടുത്തി

പഠിത്തത്തിൽ ശ്രദ്ധയില്ലെന്ന് അധ്യാപകരുടെ പരാതി; മകനെ അച്ഛൻ കൊലപ്പെടുത്തി

ബെംഗളൂരു: പഠിത്തത്തിൽ ശ്രദ്ധയിലെന്ന് അധ്യാപകർ പരാതി പറഞ്ഞതോടെ മകനെ അച്ഛൻ കൊലപ്പെടുത്തി. സൗത്ത് ബെംഗളൂരു കെ.എസ്. ലേഔട്ടിലാണ് സംഭവം. തേജസ്‌ എന്ന പതിനാലുകാരനാണ് കൊല്ലപ്പെട്ടത്. അച്ഛൻ രവികുമാർ ആണ് പ്രതി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സ്കൂളിൽ തുടർച്ചയായി പോകാതിരിക്കുക, പഠിക്കാതിരിക്കുക, മോശം…
കുടുംബവഴക്ക്; മൂന്ന് വയസുകാരനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

കുടുംബവഴക്ക്; മൂന്ന് വയസുകാരനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: കുടുംബ വഴക്കിനെ തുടർന്ന് മൂന്നു വയസ്സുകാരനെ അമ്മ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. ബെലഗാവിയിലാണ് സംഭവം. രാഹുൽ - ഭാഗ്യശ്രീ ദമ്പതികളുടെ മകൻ സാത്വിക് രാഹുൽ കടഗേരിയാണ് മരിച്ചത്. സംഭവത്തിൽ ഭാഗ്യശ്രീയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കൾക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്ന്…
യുവാവിനെ ഭക്ഷണം കഴിക്കാന്‍ കൊണ്ടു പോയി കുത്തിപരിക്കേല്‍പ്പിച്ചു; 23കാരി അറസ്റ്റില്‍

യുവാവിനെ ഭക്ഷണം കഴിക്കാന്‍ കൊണ്ടു പോയി കുത്തിപരിക്കേല്‍പ്പിച്ചു; 23കാരി അറസ്റ്റില്‍

തിരുവനന്തപുരം: മാനവീയം വീഥിക്കു സമീപം ആല്‍ത്തറ ക്ഷേത്രത്തിനടുത്തുവെച്ച്‌ യുവാവിനു കുത്തേറ്റ സംഭവത്തില്‍ യുവതി അറസ്റ്റിൽ. പത്തനംതിട്ട ജില്ലയില്‍ മലയാലപ്പുഴ ഏറമില്‍ പുതിയപാട് ആഞ്ഞിലിവിളവീട്ടില്‍ സ്നേഹ അനിലി(23)നെയാണ് മ്യൂസിയം പോലീസ് അറസ്റ്റു ചെയ്തത്. കേസിലെ അഞ്ചാം പ്രതിയാണ് സനേഹ. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ്…
സ്വകാര്യ ബസ് ഓപ്പറേറ്റർമാരെ മരിച്ച നിലയിൽ കണ്ടെത്തി

സ്വകാര്യ ബസ് ഓപ്പറേറ്റർമാരെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് സ്വകാര്യ ഓപ്പറേറ്റർമാരെ മരിച്ച നിലയിൽ കണ്ടെത്തി. സിംഗനഹള്ളിക്ക് സമീപമുള്ള ഷെഡിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. നാഗേഷ്, മഞ്ചെ ഗൗഡ എന്നിവരാണ് മരിച്ചത്. കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഷെഡിൽ നിന്നും മദ്യക്കുപ്പികളും ഗ്ലാസുകളും പോലീസ് കണ്ടെടുത്തു. ഇരുവരും…
ശ്വാസം പിടിച്ചുവെച്ച് മരിച്ചതായി അഭിനയിച്ചു; അക്രമികൾ തട്ടിക്കൊണ്ടുപോയി കുഴിച്ചിട്ട യോഗ അധ്യാപിക രക്ഷപ്പെട്ടു

ശ്വാസം പിടിച്ചുവെച്ച് മരിച്ചതായി അഭിനയിച്ചു; അക്രമികൾ തട്ടിക്കൊണ്ടുപോയി കുഴിച്ചിട്ട യോഗ അധ്യാപിക രക്ഷപ്പെട്ടു

ബെംഗളൂരു: അക്രമികൾ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചിട്ട യോഗ അധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു. ദേവനഹള്ളിയിലാണ് സംഭവം. പ്രദേശത്തെ സർക്കാർ സ്കൂളിലെ 35 കാരിയായ യോഗാധ്യാപികയാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ ബിന്ദു (27), സതീഷ് റെഡ്ഢി (40), നാഗേന്ദ്ര റെഡ്ഢി (35), രവിചന്ദ്ര (27)…
യുവതിയെ പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊല്ലാൻശ്രമം; പൊള്ളലേറ്റ അക്രമിയും ഗുരുതരനിലയില്‍

യുവതിയെ പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊല്ലാൻശ്രമം; പൊള്ളലേറ്റ അക്രമിയും ഗുരുതരനിലയില്‍

കുണ്ടറ: യുവതിയെ പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊല്ലാൻ ശ്രമം. പൊള്ളലേറ്റ അക്രമിയും ഗുരുതരാവസ്ഥയില്‍. നല്ലിലയിലെ ക്ലിനിക്കിലാണ് സംഭവം. ക്ലിനിക്കിലെ ശുചീകരണത്തൊഴിലാളിയായ രാജിക്കുനേരേ പുലിയില സ്വദേശി സന്തോഷാണ് ക്ലിനിക്കിനുള്ളില്‍വെച്ച്‌ ആക്രമണം നടത്തിയത്. ക്ലിനിക്കില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ സന്തോഷ്…
ദീപാവലി ആഘോഷത്തിനിടെ സംഘര്‍ഷം; ആന്ധ്രയില്‍ ഒരു കുടുംബത്തിലെ 3 പേരെ വെട്ടിക്കൊന്നു

ദീപാവലി ആഘോഷത്തിനിടെ സംഘര്‍ഷം; ആന്ധ്രയില്‍ ഒരു കുടുംബത്തിലെ 3 പേരെ വെട്ടിക്കൊന്നു

തെലങ്കാന: ആന്ധ്രയില്‍ ദീപാവലി ദിനത്തിലുണ്ടായ സംഘര്‍ഷത്തില്‍ അച്ഛന്‍, മകന്‍, കൊച്ചുകന്‍ എന്നിങ്ങനെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ദീപാവലി ആഘോഷത്തിനിടെ കാജുലൂർ മണ്ഡലത്തിലെ സലപാക ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഒരു കുടുംബത്തിലെ മൂന്ന് തലമുറയില്‍ പെട്ടവരെ ആഘോഷ നാളില്‍ വെട്ടി കൊല്ലുകയായിരുന്നു.…
എൻട്രൻസ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ഥി സഹപാഠിയെ കുത്തി; പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ കസ്റ്റഡിയില്‍

എൻട്രൻസ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ഥി സഹപാഠിയെ കുത്തി; പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ കസ്റ്റഡിയില്‍

മലപ്പുറം: എൻട്രൻസ് പരിശീലന കേന്ദ്രത്തില്‍ വിദ്യാർഥികള്‍ തമ്മില്‍ കത്തിക്കുത്ത്. 16-കാരൻ മറ്റൊരു വിദ്യാർഥിയെ പഠനമുറിയില്‍ വച്ച്‌ കത്തികൊണ്ട് കുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞമാസം 27 നായിരുന്നു സംഭവം. സ്റ്റഡി ഹാളില്‍ പഠിക്കുകയായിരുന്നു വിദ്യാർഥിയെ പിറകില്‍ നിന്നു വന്ന പതിനാറുകാരൻ ചുറ്റിപ്പിടിച്ചു…
ഡല്‍ഹിയില്‍ ദീപാവലി ആഘോഷത്തിനിടെ വെടിവെപ്പ്; രണ്ട് മരണം

ഡല്‍ഹിയില്‍ ദീപാവലി ആഘോഷത്തിനിടെ വെടിവെപ്പ്; രണ്ട് മരണം

ന്യൂഡൽഹി: ദീപാവലി ആഘോഷത്തിനിടെ ഡല്‍ഹിയില്‍ വെടിവെപ്പ്. സംഭവത്തില്‍ കൗമാരക്കാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ന്യൂഡല്‍ഹിയിലെ ഷഹ്ദാരയിലാണ് സംഭവം. വെടിവെപ്പില്‍ 10 വയസ്സുകാരന് പരുക്കേറ്റിട്ടുണ്ട്. ആകാശ് ശര്‍മ്മ, ഇയാളുടെ അനന്തരവന്‍ ഋഷഭ് ശര്‍മ്മ (16) എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പില്‍ പരുക്കേറ്റ കൃഷ്…