കാമുകിയെ വീട്ടില്‍ വിളിച്ചുവരുത്തി വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

കാമുകിയെ വീട്ടില്‍ വിളിച്ചുവരുത്തി വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

കൊല്ലം: കൊട്ടാരക്കര പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. എസ് എന്‍ പുരം സ്വദേശിനി 26 വയസുകാരിയായ ശാരു ആണ് കൊല്ലപ്പെട്ടത്. വിവാഹിതയായ ശാരുവും അവിവാഹിതനായ ലാലുമോനും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇവർ തമ്മില്‍ വീട്ടില്‍ വെച്ചുണ്ടായ വാക്കേറ്റത്തിനൊടുവില്‍ കൊടുവാള്‍…
യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍

യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍

കൊല്ലം: ചിതറയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു. നിലമേല്‍ വളയിടം സ്വദേശി ഇർഷാദ് (28) ആണ് മരിച്ചത്. സംഭവത്തില്‍ സുഹൃത്തായ സഹദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യകതമല്ല. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. TAGS : KOLLAM |…
ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചു; യുവാവ് ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊന്നു

ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചു; യുവാവ് ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊന്നു

ത്രിപുര: ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചതില്‍ പ്രകോപിതനായ യുവാവ് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊന്നു. ദുർഗാ പൂജ ആഘോഷങ്ങള്‍ക്കിടെ രണ്ട് ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ യുവതി സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ചിത്രങ്ങള്‍ കണ്ട് പ്രകോപിതനായ യുവാവ് ഭാര്യയെ കൊല്ലാൻ ഗൂഢാലോചന നടത്തി.…
അയല്‍വാസികളുടെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു

അയല്‍വാസികളുടെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു

ഇടുക്കി: ഉപ്പുതറയില്‍ അയല്‍വാസികളുടെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് യുവാവിന് മര്‍ദ്ദനമേറ്റത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അയല്‍വാസികളായ ബിബിന്‍, മാതാവ് എല്‍സമ്മ എന്നിവര്‍ക്കായി പോലീസ് തിരച്ചില്‍…
അയര്‍ലന്‍ഡില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ വീടിന് തീയിട്ടു; മലയാളി അറസ്റ്റില്‍

അയര്‍ലന്‍ഡില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ വീടിന് തീയിട്ടു; മലയാളി അറസ്റ്റില്‍

അയര്‍ലന്‍ഡില്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ വീടിന് തീയിട്ട മലയാളി യുവാവ് അറസ്റ്റില്‍. ജോസ്മാന്‍ ശശി പുഴക്കേപറമ്പിൽ (29) ആണ് പിടിയിലായത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ആന്‍ട്രിമിലെ ഓക്‌ട്രീ ഡ്രൈവിലാണ് ദമ്പതികള്‍ താമസിക്കുന്നത്. സെപ്തംബര്‍ 26ന് രാത്രി 10 മണിയോടെ ഇരുവരും താമസിച്ചിരുന്ന വീടിന്…
ഒന്നിച്ചുറങ്ങാൻ വിസമ്മതിച്ചു; ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

ഒന്നിച്ചുറങ്ങാൻ വിസമ്മതിച്ചു; ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

ബെംഗളൂരു: ഒരുമിച്ച് ഉറങ്ങാൻ വിസമ്മതിച്ചതിന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കലബുർഗി സെഡാം താലൂക്കിലെ ബട്ഗേര ഗ്രാമവാസിയായ ഷെക്കപ്പയാണ് (50) ഭാര്യ നാഗമ്മയെ കൊലപ്പെടുത്തിയത്. നാഗമ്മയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും ഇക്കാരണത്താലാണ് തന്നോട് അകൽച്ചയെന്നും സംശയിച്ചാണ് ഇയാൾ കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. ദമ്പതികൾ…
ജീവനോടെ മണ്ണിൽ കുഴിച്ചുമൂടിയ നവജാതശിശുവിനെ രക്ഷിച്ചു

ജീവനോടെ മണ്ണിൽ കുഴിച്ചുമൂടിയ നവജാതശിശുവിനെ രക്ഷിച്ചു

ബെംഗളൂരു: ജീവനോടെ മണ്ണിൽ കുഴിച്ചുമൂടിയ നവജാതശിശുവിനെ രക്ഷപ്പെടുത്തി. സർജാപുര പോലീസ് സ്റ്റേഷൻ പരിധിയിലെ കത്രിഗുപ്പെ ദിന്നെ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. രാവിലെ 9 മണിയോടെ നാട്ടുകാരാണ് കുഞ്ഞിനെ പാതി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഇവർ ഉടൻ പോലീസിനെയും മറ്റ്‌ ഗ്രാമവാസികളെയും വിവരമറിയിച്ചു.…
കാഷ് ഓണ്‍ ഡെലിവറിയായി ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു; ഫോണുമായെത്തിയ ഡെലിവറി ബോയിയെ കൊന്ന് കനാലില്‍ തള്ളി

കാഷ് ഓണ്‍ ഡെലിവറിയായി ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു; ഫോണുമായെത്തിയ ഡെലിവറി ബോയിയെ കൊന്ന് കനാലില്‍ തള്ളി

ലഖ്‌നൗ: ഓണ്‍ലൈനിലൂടെ ഓർഡർ ചെയ്ത ആപ്പിള്‍ ഐഫോണ്‍ നല്‍കാനത്തെിയ ഡെലിവെറി എക്സിക്യൂട്ടീവിനെ കൊന്നു. ഉത്തർപ്രദേശിലെ ലഖ്നൗവില്‍ സെപ്റ്റംബർ 23നായിരുന്നു സംഭവം. മൊബൈലിൻ്റെ വിലയായ ഒന്നര ലക്ഷം രൂപ നല്‍കാതിരിക്കാൻ വേണ്ടിയാണ് ഡെലിവെറി എക്സിക്യൂട്ടീവിനെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം കനാലില്‍ തള്ളുകയും ചെയ്തു.…
യുവതിയെ കൊന്ന് മൃതദേഹം ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച സംഭവം; പ്രതിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു

യുവതിയെ കൊന്ന് മൃതദേഹം ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച സംഭവം; പ്രതിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയെ കൊലപ്പെടുത്തി 59 കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പ്രതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കേസിലെ പ്രതിയും ഒഡീഷ സ്വദേശിയുമായ മുക്തി രഞ്ജൻ റോയിയെ (30) കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇയാളുടെ മുറി പരിശോധിച്ചതിൽ നിന്നുമാണ് ആത്മഹത്യ…
യുവതിയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയ സംഭവം; പ്രതിയെന്ന് സംശയിക്കുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി

യുവതിയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയ സംഭവം; പ്രതിയെന്ന് സംശയിക്കുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയിൽ ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന സംശയിക്കുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി. മുഖ്യപ്രതിയെന്ന് സംശയിച്ച ഒഡീഷ സ്വദേശി മുക്തി രഞ്ജനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സെപ്റ്റംബർ 21നാണ് വയാലിക്കാവലിലെ വാടകവീട്ടിൽ നേപ്പാൾ സ്വദേശിനി…