Posted inKERALA LATEST NEWS
സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയ സഹോദരിയെ യുവാവ് വെട്ടിപ്പരുക്കേൽപ്പിച്ചു
പാലക്കാട് : സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയെന്ന് ആരോപിച്ച് എലപ്പുള്ളിയില്‍ സഹോദരിയെ സഹോദരന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു. എലപ്പുള്ളി നോമ്പിക്കോട് ഒകര പള്ളം സ്വദേശിനി ആര്യയ്ക്കാണ് (19) വെട്ടേറ്റത്. സഹോദരനും അംഗ പരിമിതനുമായ സൂരജിനായി (25) കസബ പോലിസ് അന്വേഷണം ആരംഭിച്ചു. പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.…








