പെൺകുട്ടിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമനഗരയിൽ ബുധനാഴ്ച്ചയാണ് സംഭവം. ഹക്കിപിക്കി ഗോത്രവിഭാഗത്തിൽ നിന്നുള്ള 15കാരിയാണ് മരിച്ചത്. കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മെയ് 11ന് വൈകുന്നേരം പെൺകുട്ടിയെ കാണാതായതായി കുടുംബം പോലീസിൽ…
ഗെയിം കളിക്കുന്നതിനിടെ തർക്കം; ഏഴാം ക്ലാസ്സ് വിദ്യാർഥി സുഹൃത്തിനെ കൊലപ്പെടുത്തി

ഗെയിം കളിക്കുന്നതിനിടെ തർക്കം; ഏഴാം ക്ലാസ്സ് വിദ്യാർഥി സുഹൃത്തിനെ കൊലപ്പെടുത്തി

ബെംഗളൂരു: ഗെയിം കളിക്കുന്നതിനിടെയുണ്ടായ തർക്കത്തിനൊടുവിൽ ഏഴാം ക്ലാസ്സ് വിദ്യാർഥി സഹപാഠിയെ കൊലപ്പെടുത്തി. ഹുബ്ബള്ളിയിലാണ് സംഭവം. ഗുരുസിദ്ധേശ്വര നഗറിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർഥി ചേതൻ രക്കസാഗിയാണ് (15) മരിച്ചത്. ഗെയിം കളിക്കുന്നതിനിടെ നിസ്സാര തർക്കത്തിന്‍റെ പേരിലാണ് ഏഴാം ക്ലാസുകാരൻ ചേതനെ കുത്തിക്കൊലപ്പെടുത്തിയത്. കുറ്റാരോപിതനായ…
ജൂനിയര്‍ അഭിഭാഷകയ്ക്ക് സീനിയര്‍ അഭിഭാഷകന്‍റെ ക്രൂര മര്‍ദനം

ജൂനിയര്‍ അഭിഭാഷകയ്ക്ക് സീനിയര്‍ അഭിഭാഷകന്‍റെ ക്രൂര മര്‍ദനം

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയില്‍ ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദ്ദനം. ജൂനിയർ അഭിഭാഷക ശ്യാമിലിയെ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ആണ് മർദ്ദിച്ചത്. യുവതിയുടെ മുഖത്ത് ഗുരുതര പരുക്കേറ്റിട്ടുണ്ട്. അഭിഭാഷകൻ മോപ്സ്റ്റിക് കൊണ്ട് മർദ്ദിച്ചുവെന്ന് യുവതി പറഞ്ഞു. അഭിഭാഷക ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.…
കണ്ണൂരില്‍ വധുവിന്റെ 30 പവൻ മോഷ്ടിച്ചത് വരന്റെ ബന്ധു: സ്ത്രീ അറസ്റ്റില്‍

കണ്ണൂരില്‍ വധുവിന്റെ 30 പവൻ മോഷ്ടിച്ചത് വരന്റെ ബന്ധു: സ്ത്രീ അറസ്റ്റില്‍

കണ്ണൂർ: പലിയേരിയിലെ നവവധുവിന്റെ 30 പവൻ സ്വർണാഭരണങ്ങള്‍ കവർച്ച ചെയ്ത കേസില്‍ ബന്ധുവായ സ്ത്രീ പോലീസ് പിടിയില്‍. വരന്റെ അടുത്ത ബന്ധുവും കൂത്തുപറമ്പ് വേങ്ങാട് സ്വദേശിയുമായ എ.കെ. വിപിനി (46) ആണ് പിടിയിലായത്. പലിയേരിയിലെ എ.കെ. അർജുന്റെ ഭാര്യ ആർച്ച എസ്.…
ബന്നാർഘട്ടയിൽ പാതികത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ബന്നാർഘട്ടയിൽ പാതികത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ബന്നാർഘട്ടയിൽ പാതികത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബന്നാർഘട്ട വനത്തിനടുത്തുള്ള ശിലീന്ദ്ര ദോഡി ഗ്രാമത്തിന് സമീപം വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. ജെ.പി. നഗർ സ്വദേശിയും ക്യാബ് ഡ്രൈവറുമായ മധുസൂധന്റെയാണ് (28) ആണ് മൃതദേഹമാണിതെന്ന് പോലീസ് സ്ഥിരീകരിച്ചു. ബുധനാഴ്ച രാത്രി…
വാഹന അപകടത്തില്‍ യുവതിയുടെ മരണം; കൊലപാതകമെന്ന് പോലീസ് നിഗമനം

വാഹന അപകടത്തില്‍ യുവതിയുടെ മരണം; കൊലപാതകമെന്ന് പോലീസ് നിഗമനം

കോട്ടയം: കറുകച്ചാലില്‍ കാർ ഇടിച്ച്‌ യുവതി മരിച്ചത് കൊലപാതകമെന്ന് സംശയം. യുവതിയെ മനപ്പൂർവ്വം കാറിടിപ്പിച്ചതാണെന്ന് പോലീസ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് കൂത്രപ്പള്ളി സ്വദേശി നീതുവിന്‍റെ മുൻ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പള്ളി സ്വദേശി അൻഷാദാണ് കസ്റ്റഡിയിലുള്ളത്. ചങ്ങനാശ്ശേരിയിലെ ടെക്സ്റ്റൈല്‍ ഷോപ്പിലെ ജീവനക്കാരിയായ…
വ്യാജ ഹാള്‍ടിക്കറ്റ് ഉണ്ടാക്കി നല്‍കി; അക്ഷയ സെന്റര്‍ ജീവനക്കാരി പിടിയില്‍

വ്യാജ ഹാള്‍ടിക്കറ്റ് ഉണ്ടാക്കി നല്‍കി; അക്ഷയ സെന്റര്‍ ജീവനക്കാരി പിടിയില്‍

പത്തനംതിട്ട: നീറ്റ് പരീക്ഷയ്‌ക്ക് വ്യാജ ഹാള്‍ടിക്കറ്റ് നല്‍കിയ സംഭവത്തില്‍ അക്ഷയ സെന്റർ ജീവനക്കാരി പിടിയില്‍. നെയ്യാറ്റിൻകരയിലെ അക്ഷയ സെന്റർ ജീവനക്കാരിയായ ഗ്രീഷ്മയാണ് അറസ്റ്റിലായത്. വിദ്യാർഥിക്ക് വ്യാജ ഹാള്‍ട്ടിക്കറ്റ് നല്‍കിയ കാര്യം ഗ്രീഷ്മ സമ്മതിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാൻ കുട്ടിയുടെ അമ്മ ജീവനക്കാരിയെ…
തിരുവനന്തപുരത്ത്‌ അച്ഛൻ മകനെ കുത്തിക്കൊന്നു

തിരുവനന്തപുരത്ത്‌ അച്ഛൻ മകനെ കുത്തിക്കൊന്നു

തിരുവനന്തപുരം: അമ്പൂരിയില്‍ അച്ഛൻ മകനെ കുത്തികൊന്നു. മനോജാണ് (29) മരിച്ചത്. പിതാവ് വിജയനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്നാണ് സൂചന. ഇന്നലെ രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നത്. കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഇതിന് പിന്നാലെ…
നൈസ് റോഡിൽ അഭിഭാഷകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

നൈസ് റോഡിൽ അഭിഭാഷകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു നൈസ് റോഡിൽ അഭിഭാഷകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജഗദീഷ് ആണ് മരിച്ചത്. റോഡിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലാണ് അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിക്ടോറിയ…
വിദേശവനിതയുടെ കൊലപാതകം; ആൺസുഹൃത്ത് അറസ്റ്റിൽ

വിദേശവനിതയുടെ കൊലപാതകം; ആൺസുഹൃത്ത് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ വിദേശവനിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ഏപ്രിൽ 30ന് ചിക്കജാല പോലീസ് സ്റ്റേഷന് സമീപത്തെ മൈതാനത്താണ് നൈജീരിയൻ സ്വദേശിനി ലൊവേതിന്റെ (32) മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ തലയ്ക്കും കഴുത്തിലും ഗുരുതരമായ മുറിവുകളുണ്ടായിരുന്നു. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ മറ്റെവിടെയോ…