രേണുകസ്വാമി കൊലക്കേസ്; ഒന്നാം പ്രതി പവിത്ര ഗൗഡ

രേണുകസ്വാമി കൊലക്കേസ്; ഒന്നാം പ്രതി പവിത്ര ഗൗഡ

ബെംഗളൂരു: കന്നഡ സിനിമ താരം ദർശൻ ഉൾപ്പെട്ട കൊലക്കേസിൽ ഒന്നാം പ്രതി നടി പവിത്ര ഗൗഡയെന്ന് പോലീസ്. രണ്ടാംപ്രതിയാണ് ദർശൻ. പവിത്ര ഗൗഡയുടെ നിർദേശപ്രകാരമാണ് ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ (33) കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ദർശനും കൂട്ടാളികളും ചേർന്ന് രേണുകാസ്വാമിയെ ബെംഗളൂരുവിലെത്തിച്ച്…

തെരുവുകച്ചവടക്കാരിൽ നിന്ന് പണം പിരിച്ച ഹെഡ് കോൺസ്റ്റബിളിന് സസ്പെൻഷൻ

ബെംഗളൂരു: കെആർ മാർക്കറ്റിലെയും പരിസര പ്രദേശങ്ങളിലെയും തെരുവുകച്ചവടക്കാരിൽ നിന്ന് അനധികൃതമായി പണം പിരിച്ച ഹെഡ് കോൺസ്റ്റബിളിന് സസ്പെൻഷൻ. സിറ്റി മാർക്കറ്റ് പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ വസന്ത് കുമാറിനെയാണ് സസ്പെൻഡ്‌ ചെയ്തത്. മാർക്കറ്റിൽ അതിരാവിലെ എത്തുന്ന കച്ചവടക്കാരിൽ നിന്ന് വസന്ത് കുമാർ…
കുട്ടിക്കടത്ത് റാക്കറ്റ്; ഡോക്ടർ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

കുട്ടിക്കടത്ത് റാക്കറ്റ്; ഡോക്ടർ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

ബെംഗളൂരു: കുട്ടിക്കടത്ത് റാക്കറ്റുമായി ബന്ധപ്പെട്ട് ഡോക്ടർ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ. കിറ്റൂരിലെ ഡോ. അബ്ദുൾ ലദാഖാൻ, നെഗിൻഹാളിലെ പ്രിയങ്ക ജെയിൻ എന്ന മഹാദേവി ജെയിൻ, ചന്ദന സുബേദാർ, പവിത്ര, പ്രവീൺ എന്നിവരാണ് അറസ്റ്റിലായത്. വിവാഹത്തിന് മുമ്പ് ഗർഭിണികളായ സ്ത്രീകളും ഗർഭച്ഛിദ്രത്തിന്…