അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. തെലങ്കാന സ്വദേശി പ്രവീണ്‍ കുമാര്‍ ഗാമ്പ (27) ആണ് കൊല്ലപ്പെട്ടത്. വിസ്‌കോണ്‍സിനില്‍ നടന്ന ഒരു കവര്‍ച്ചാ ശ്രമത്തിനിടയിലാണ് സംഭവം നടന്നതെന്നാണ് സൂചനകള്‍. പ്രവീണ്‍ ഗാമ്പയുടെ വസതിക്ക് സമീപം അജ്ഞാതരായ അക്രമികള്‍ വെടിയുതിര്‍ത്തതായും റിപോര്‍ട്ടുണ്ട്. യഥാര്‍ഥ…
വടക്കാഞ്ചേരിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു

വടക്കാഞ്ചേരിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു

വടക്കാഞ്ചേരിയില്‍ വെട്ടേറ്റ യുവാവ് മരിച്ചു. വടക്കാഞ്ചേരി സ്വദേശി സേവ്യറാണ് കൊല്ലപ്പെട്ടത്. സേവ്യറിന്റെ കൂടെ ഉണ്ടായിരുന്ന അനീഷിനും കുത്തേറ്റിരുന്നു. ഇന്നലെ രാത്രിയാണ് സേവ്യറിന് വെട്ടേറ്റത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സേവ്യറിന് ഒപ്പമുണ്ടായിരുന്ന അനീഷിനും വെട്ടേറ്റിരുന്നു. അനീഷ്…
ഫുട്‌ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം; കര്‍ണ്ണപുടം തകര്‍ന്നു

ഫുട്‌ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം; കര്‍ണ്ണപുടം തകര്‍ന്നു

കോഴിക്കോട്: പയ്യോളിയില്‍ ഫുട്‌ബോള്‍ താരമായ എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം. കുട്ടി പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോൾ മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ആക്രമിച്ചത്. മര്‍ദനത്തില്‍ കുട്ടിയുടെ കർണ്ണപുടം തകര്‍ന്നു. കോഴിക്കോട് പയ്യോളിയിലാണ് രണ്ടാഴ്ച മുമ്പ് സംഭവം നടന്നത്. കുട്ടിക്ക് മൂന്ന് മാസത്തേക്ക്…
മകളെ കൊലപ്പെടുത്തിയ ശേഷം മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ ജീവനൊടുക്കി

മകളെ കൊലപ്പെടുത്തിയ ശേഷം മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ ജീവനൊടുക്കി

ബെംഗളൂരു: ബെംഗളൂരുവിൽ നാലു വയസ്സുള്ള മകളെ കൊലപ്പെടുത്തിയ ശേഷം മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ ജീവനൊടുക്കി. നാഗസാന്ദ്രയിലെ എംഎസ് രാമയ്യ ലേഔട്ടിലാണ് സംഭവം. ഓഡിറ്ററായ ഭർത്താവ് ഗോപാലിനും, എട്ടു വയസ്സുള്ള മകനും, മകളുമൊത്ത് താമസിക്കുകയായിരുന്ന ശ്രുതി (34) ആണ് മരിച്ചത്. തുമകൂരുവിലെ പാവഗഡയിൽ…
മക്കളുടെ മുന്നിലിട്ട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

മക്കളുടെ മുന്നിലിട്ട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

തൃശൂർ: മാള അഷ്ടമിച്ചിറയില്‍ മക്കളുടെ മുന്നില്‍വെച്ച്‌ ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പിച്ച ഭാര്യ മരിച്ചു. വി വി ശ്രീഷ്മ മോള്‍(39) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ജനുവരി 29 രാത്രിയിലാണ് ശ്രീഷ്മയ്ക്ക് വെട്ടേറ്റത്. കുടുംബവഴക്കാണ് ആക്രമണത്തിന് പിന്നില്‍. ഭർത്താവായ…
പ്രണയാഭ്യാ‍ര്‍ഥന നിരസിച്ചു; വാലന്റൈൻസ് ദിനത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം

പ്രണയാഭ്യാ‍ര്‍ഥന നിരസിച്ചു; വാലന്റൈൻസ് ദിനത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം

ഹൈദരാബാദ്: വാലന്റൈൻസ് ദിനത്തില്‍ പ്രണയാഭ്യാ‍ർഥന നിരസിച്ചതില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. 23 വയസ്സുള്ള ആന്ധ്രാപ്രദേശിലെ പേരമ്പള്ളി സ്വദേശിനി ഗൗതമിയാണ് ആക്രമണത്തിന് ഇരയായത്. ഗുരുതര പരുക്കേറ്റ ഗൗതമി നിലവില്‍ ചികിത്സയിലാണ്. പ്രതിയായ ഗണേഷിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. ഗൗതമിയെ കൊല്ലാൻ പ്രതി…
റീന കൊലക്കേസ്; പ്രതി ഭര്‍ത്താവ് മനോജിന് ജീവപര്യന്തം കഠിനതടവ്

റീന കൊലക്കേസ്; പ്രതി ഭര്‍ത്താവ് മനോജിന് ജീവപര്യന്തം കഠിനതടവ്

പത്തനംതിട്ട റീന കൊലക്കേസില്‍ പ്രതി ഭര്‍ത്താവ് മനോജിന് ജീവപര്യന്തം കഠിനതടവ്. 2 ലക്ഷം രൂപ പിഴയും കൊടുക്കണം. ഇത് സാക്ഷികളായ മക്കള്‍ക്ക് നല്‍കാനും കോടതി ഉത്തരവ്. പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ജി പി ജയകൃഷ്ണന്‍ ആണ് ശിക്ഷ വിധിച്ചത്.…
കാസറഗോഡ് ഉപ്പളയില്‍ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തി

കാസറഗോഡ് ഉപ്പളയില്‍ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തി

കാസറഗോഡ്: ഉപ്പളയില്‍ ഒരാളെ വെട്ടിക്കൊലപ്പെടുത്തി. ഉപ്പള മത്സ്യ മാർക്കറ്റിന് സമീപത്തെ ഫ്ലാറ്റിലെ ജീവനക്കാരനായ സുരേഷ് കുമാർ (48) ആണ് മരിച്ചത്. സംഭവത്തില്‍ ഉപ്പള പത്വാടി കാർഗില്‍ സ്വദേശി സവാദിനെ (23) പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ…
കൊടുങ്ങല്ലൂരില്‍ മകൻ മാതാവിന്റെ കഴുത്തറുത്തു; പ്രതി പോലീസ് കസ്റ്റഡിയില്‍

കൊടുങ്ങല്ലൂരില്‍ മകൻ മാതാവിന്റെ കഴുത്തറുത്തു; പ്രതി പോലീസ് കസ്റ്റഡിയില്‍

തൃശൂർ: കൊടുങ്ങല്ലൂരിലെ അഴീക്കോട്ട് മകന്‍ അമ്മയുടെ കഴുത്തറുത്തു. ഊമംതറ ജലീലിന്‍റെ ഭാര്യ സീനത്തിനാണ് അതിഗുരുതരമായി പരുക്കേറ്റത്. പ്രതി മുഹമ്മദിനെ(24) പോലീസ് കസ്റ്റഡിയിലെടുത്തു. ലഹരി ഉപയോഗിച്ച്‌ വീട്ടിലെത്തിയ മുഹമ്മദ് മാതാവുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് കഴുത്തറുക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സീനത്തിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ്…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ പിടിയില്‍

തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയില്‍ 11 വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ പിടിയില്‍. പത്തനംതിട്ട സ്വദേശിയാണ് പിടിയിലായത്. ചെെല്‍സ് ലെെൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു നടപടി. കുട്ടി സ്കൂള്‍ അധികൃതരോടാണ് ആദ്യം കാര്യം പറഞ്ഞത്. പ്ലബ്ബിംഗ് തൊഴിലാളിയായ രണ്ടാനച്ഛൻ കുട്ടിയുടെ അമ്മ വീട്ടില്‍…