Posted inLATEST NEWS WORLD
ക്യൂബയില്‍ ശക്തമായ രണ്ട് ഭൂചലനങ്ങള്‍; ആളപായമില്ല
ക്യൂബയെ വിറപ്പിച്ച് ഒരുമണിക്കൂറിനുള്ളില്‍ രണ്ട് ഭൂചലനങ്ങള്‍. ദക്ഷിണ ക്യൂബയിലാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ വന്‍ നാശനഷ്ടമുണ്ടായെങ്കിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യുഎസ് ജിയോളജിക്കല്‍ സർവേ റിക്ടർ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. ജിയോളജിക്കല്‍ സർവേയുടെ റിപ്പോർട്ട് പ്രകാരം ക്യൂബയിലെ ബാർട്ടോലോം മാസില്‍ നിന്ന്…
