Posted inKERALA LATEST NEWS
നരഭോജി കടുവയുടെ സാന്നിധ്യം; വയനാട്ടിൽ നാലിടങ്ങളില്‍ നാളെ കർഫ്യൂ പ്രഖ്യാപിച്ചു
കല്പറ്റ : വയനാട്ടിൽ നരഭോജി കടുവയെ ഇനിയും പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ നാലിടത്ത് കർഫ്യു പ്രഖ്യാപിച്ചു. നരഭോജി കടുവയുള്ള പ്രദേശങ്ങളിൽ നാളെ രാവിലെ 6 മുതൽ 48 മണിക്കൂർ സമയത്തേക്കാണ് കർഫ്യു പ്രഖ്യാപിച്ചത്. പഞ്ചാരക്കൊല്ലി, മേലെ ചിറക്കര, പിലാക്കാവ് മൂന്നുറോഡ് ഭാഗം,…
