Posted inKARNATAKA LATEST NEWS
കർണാടകയില്‍ പോലീസ് കസ്റ്റഡിയിൽ മലയാളി യുവാവ് മരിച്ച സംഭവം; എ.എസ്.ഐക്കും വനിത ഹെഡ് കോൺസ്റ്റബിളിനും സസ്പെൻഷൻ
ബെംഗളൂരു : ഉഡുപ്പി ബ്രഹ്മവാർ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ കൊല്ലം ഒടനവട്ടം അരയക്കുന്നിൽ സ്വദേശിയും ബ്രഹ്മവാറിലെ കൊച്ചിൻ ഷിപ് യാർഡിലെ തൊഴിലാളിയുമായിരുന്ന ബിജുമോഹൻ (45) മരിച്ച സംഭവത്തിൽ എ.എസ്.ഐയേയും വനിത ഹെഡ് കോൺസ്റ്റബിളിനേയും സസ്പെൻഡ് ചെയ്തു. എ.എസ്.ഐ ബി.ഇ.മധു, എ.സുജാത എന്നിവരെയാണ്…
