Posted inKERALA LATEST NEWS
യുവതിയുടെ വ്യാജ നഗ്നചിത്രങ്ങളുപയോഗിച്ച് ഇന്‍സ്റ്റഗ്രാം അക്കൗണ്ട്; മുന്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍
കോഴിക്കോട്: യുവതിയുടെ പേരും വ്യാജ നഗ്ന ചിത്രങ്ങളും ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാം വഴി അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍. താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശി ജുബിനെ(34)യാണ് കോഴിക്കോട് റൂറൽ സൈബർ ക്രൈം ഇൻസ്പെക്ടർ സി.ആർ. രാജേഷ്‌കുമാർ അറസ്റ്റുചെയ്തത്. ഈ അക്കൗണ്ടിൽനിന്ന് ഇയാൾ അശ്ളീലവീഡിയോകളും…





