സൈബർ സുരക്ഷ; 40,000 പേർക്ക് പരിശീലനം നൽകും

സൈബർ സുരക്ഷ; 40,000 പേർക്ക് പരിശീലനം നൽകും

ബെംഗളൂരു: സംസ്ഥാനത്ത് 40,000 പേർക്ക് സൈബർ സുരക്ഷ പരിശീലനം നൽകുന്ന പദ്ധതിയുമായി കർണാടക സർക്കാർ. ബിരുദധാരികൾക്കും അവസാനവർഷ ബിരുദവിദ്യാർഥികൾക്കുമാണ് പരിശീലനം നൽകുക. ഇതിനായി സൈബർ സുരക്ഷ പരിശീലന രംഗത്ത് പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനിയായ സിസ്കോയുമായി സംസ്ഥാന സര്‍ക്കാര്‍ കരാർ ഒപ്പിട്ടു. സൈബർസുരക്ഷാപ്രവർത്തനത്തിൽ…