Posted inKARNATAKA LATEST NEWS
തേനീച്ച ആക്രമണം; 14 വിദ്യാർഥികൾക്ക് പരുക്ക്
ബെംഗളൂരു : തേനീച്ച ആക്രമണത്തില്‍ 14 വിദ്യാർഥികൾക്ക് പരുക്കേറ്റു. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങടി കക്കിഞ്ഞ സർക്കാർ ഹയർ പ്രൈമറി സ്കൂളിലെ വിദ്യാർഥികൾക്കാണ് പരുക്കേറ്റത്. വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ അസംബ്ലി കഴിഞ്ഞ് ക്ലാസുകളിലേക്ക് പോകവെയാണ് സംഭവം. തേനീച്ചകൾ കൂട്ടമായി വരുന്നതുകണ്ട്…

