Posted inKARNATAKA LATEST NEWS
ദളിതർ മുടി വെട്ടാനെത്തിയതിൽ പ്രതിഷേധം; ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചിട്ടു
ബെംഗളൂരു: ദളിതർ മുടി വെട്ടാനെത്തിയതിൽ പ്രതിഷേധിച്ച് ബാർബർ ഷോപ്പുകൾ അടച്ചിട്ടു. കോപ്പാൾ മുദ്ദബള്ളി ഗ്രാമത്തിലാണ് സംഭവം. ദളിത് വിഭാഗത്തിലുള്ള ചിലർ മുടി വെട്ടാൻ ബാർബർ ഷോപ്പിൽ എത്തിയിരുന്നു. ഇതേതുടർന്ന് ഇവർ വീണ്ടും വരാതിരിക്കാൻ മേൽജാതിയിൽ പെട്ട ചിലർ അവരുടെ കടകൾ അടച്ചിടുകയായിരുന്നു.…


