Posted inLATEST NEWS
അപൂർവയിനം വിദേശ ദേശാടനപ്പക്ഷികളെ കൈവശംവെച്ചു; നടൻ ദർശനും ഭാര്യക്കും കോടതിയുടെ സമൻസ്
ബെംഗളൂരു : വിദേശ ദേശാടനപ്പക്ഷികളെ നിയമവിരുദ്ധമായി കൈവശംവെച്ചതിന് കന്നഡനടൻ ദർശനും ഭാര്യ വിജയലക്ഷ്മിക്കും കോടതിയുടെ സമൻസ്. മൈസൂരു ജില്ലയിലെ ടി. നരസിപുരയിലെ പ്രാദേശിക കോടതിയാണ് ജൂലായ് നാലിന് വാദം കേൾക്കുന്നതിനായി ദമ്പതിമാരോട് കോടതിയിൽ ഹാജരാകാനാവശ്യപ്പെട്ട് സമൻസ് അയച്ചത്. ടി. നരസിപുര താലൂക്കിലെ…






