രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന്റെ ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന്റെ ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശന്റെ ജാമ്യ ഹർജിയിൽ വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതി മാറ്റിവെച്ചു. നവംബർ 28ന് ഹർജി വീണ്ടും പരിഗണിക്കും. ദർശൻ്റെ വസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയെന്ന പോലീസിൻ്റെ അവകാശവാദം വ്യാജമാണെന്ന് ദർശന്റെ അഭിഭാഷകൻ നാഗേഷ് കോടതിയിൽ വാദിച്ചു. പോലീസ്…
രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്ന് ആഭ്യന്തര മന്ത്രി

രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്ന് ആഭ്യന്തര മന്ത്രി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതിയും നടനുമായ ദർശൻ തോഗുദീപയുടെ ജാമ്യം റദ്ദാക്കാൻ കർണാടക ഹൈക്കോടതിയെ സമീപിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ഹൈക്കോടതി കേസ് പരിഗണിക്കുന്നില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. കൊലപാതകത്തിൽ നടന് നേരിട്ടുള്ള പങ്ക്…
രേണുകസ്വാമി കൊലക്കേസ്; ദർശനെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു

രേണുകസ്വാമി കൊലക്കേസ്; ദർശനെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശനെതിരെ ബെംഗളൂരു പോലീസ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. 1300 പേജുള്ള അനുബന്ധ കുറ്റപത്രമാണ് പോലീസ് സമർപ്പിച്ചത്. കൊലപാതകത്തിൽ നടന് നേരിട്ടുള്ള പങ്ക് തെളിയിക്കുന്ന ഫോട്ടോകൾ ഉൾപ്പെടെ കൂടുതൽ സാങ്കേതിക തെളിവുകൾ കുറ്റപത്രത്തിലുണ്ട്. സെപ്റ്റംബർ നാലിനു 24-ാമത്…
ദർശൻ തോഗുദീപയുടെ ആരാധകർക്കെതിരെ പരാതി നൽകി നടൻ പ്രഥം

ദർശൻ തോഗുദീപയുടെ ആരാധകർക്കെതിരെ പരാതി നൽകി നടൻ പ്രഥം

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതിയായ നടൻ ദർശൻ തോഗുദീപയുടെ ആരാധകർക്കെതിരെ പരാതി നൽകി കന്നഡ ബിഗ് ബോസ് സീസൺ 4 വിജയിയും നടനുമായ പ്രഥം. ദർശൻ്റെ അറുപതോളം ആരാധകർക്കെതിരെയാണ് പരാതി നൽകിയത്. ഹോട്ടലിൽ വെച്ച് ദർശന്റെ ആരാധകർ തന്നെ അപമാനിക്കുകയും ആക്രമിക്കാൻ…
നടൻ ദർശന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ബെംഗളൂരു പോലീസ് സുപ്രീം കോടതിയിലേക്ക്

നടൻ ദർശന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ബെംഗളൂരു പോലീസ് സുപ്രീം കോടതിയിലേക്ക്

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതി ദർശൻ തോഗുദീപയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ബെംഗളൂരു പോലീസ്. നടന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് അടുത്തിടെ കർണാടക ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള നടന്റെ വാദം കള്ളമാണെന്ന് പോലീസ്…
നടൻ ദർശൻ തോഗുദീപയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടൻ ദർശൻ തോഗുദീപയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടൻ ദർശൻ തോഗുദീപയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത നടുവേദനയെ തുടർന്നാണ് നടനെ കെംഗേരിയിലെ ബിജിഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടന് കഴിഞ്ഞ ദിവസം കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. നിലവിൽ ദർശന്…
രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന് ഇടക്കാല ജാമ്യം അനുവദിച്ചു

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന് ഇടക്കാല ജാമ്യം അനുവദിച്ചു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി. ആരോഗ്യപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആറാഴ്ചത്തേക്കാണ് കേസിലെ രണ്ടാം പ്രതിയായ ദർശന് ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്പോർട്ട് കോടതിയിൽ നൽകണമെന്നും, തെളിവുകൾ ഇല്ലാതാകുന്ന രീതിയിലുള്ള ഒരു പ്രവർത്തിയും…
രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ജാമ്യ ഹർജിയിൽ കോടതി വിധി നാളെ

രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ജാമ്യ ഹർജിയിൽ കോടതി വിധി നാളെ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് നടൻ ദർശൻ നൽകിയ ജാമ്യഹർജിയിൽ കോടതി വിധി നാളെ. ഹർജിയിൽ ചൊവ്വാഴ്ച വാദം കേട്ട കർണാടക ഹൈക്കോടതി വിധി പറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടൻ ജാമ്യാപേക്ഷ നൽകിയത്. നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനാകാനുണ്ടെന്നും,…
രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ജാമ്യ ഹർജിയിൽ നാളെ വാദം കേൾക്കും

രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ജാമ്യ ഹർജിയിൽ നാളെ വാദം കേൾക്കും

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശൻ തോഗുദീപയുടെ ജാമ്യഹർജിയിൽ നാളെ കോടതി വാദം കേൾക്കും. ജസ്റ്റിസ് എസ്.വിശ്വജിത്ത് ഷെട്ടി അധ്യക്ഷനായ സിംഗിൾ ബെഞ്ച് മുമ്പാകെയാണ് വാദം നടക്കുക. ഹർജി കോടതി തിങ്കളാഴ്ച പരിഗണിച്ചെങ്കിലും, വിശദ വാദം കേൾക്കുന്നതിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.…
രേണുകസ്വാമി കൊലക്കേസ്; ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകി ദർശൻ

രേണുകസ്വാമി കൊലക്കേസ്; ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകി ദർശൻ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ ജാമ്യം തേടി നടൻ ദർശൻ വീണ്ടും ഹൈക്കോടതിയിലേക്ക്. വിചാരണ കോടതി ജാമ്യം നിഷേധിച്ചതോടെയാണ് നടൻ കർണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് വിചാരണ കോടതി നടന്റെ ജാമ്യ ഹർജി തള്ളിയത്. ദർശന്റെ ഹർജി അടുത്തയാഴ്ച ഹൈക്കോടതി പരിഗണിച്ചേക്കും. പോലീസ്…