രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ജാമ്യാപേക്ഷ കോടതി തള്ളി

രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശന്റെയും, സുഹൃത്ത് പവിത്ര ഗൗഡയുടെയും ജാമ്യാപേക്ഷ കോടതി തള്ളി. ബെംഗളൂരുവിലെ സിറ്റി കോടതിയുടേതാണ് ഉത്തരവ്. ജാമ്യം അനുവദിക്കാൻ യാതൊരു ഇളവും കേസിൽ കാണുന്നില്ലെന്നും, ഇരുവരും നടത്തിയത് അതിക്രൂരമായ കൊലപാതകമാണെന്നും കോടതി നിരീക്ഷിച്ചു. ജൂൺ എട്ടിനാണ് ചിത്രദുർ​ഗ…
രേണുകസ്വാമി കൊലക്കേസ്; ദർശന്റെ അടുത്ത സഹായിയെ ബെംഗളൂരു ജയിലിലേക്ക് മാറ്റി

രേണുകസ്വാമി കൊലക്കേസ്; ദർശന്റെ അടുത്ത സഹായിയെ ബെംഗളൂരു ജയിലിലേക്ക് മാറ്റി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ പ്രദോഷിനെ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്ക് മാറ്റി. കേസിലെ രണ്ടാം പ്രതി ദർശന്റെ അടുത്ത സഹായിയാണ് പ്രദോഷ്. ഹിൻഡൽഗ ജയിലിൽ നിന്ന് വ്യാഴാഴ്ചയാണ് പ്രദോഷിനെ ബെംഗളൂരുവിലേക്ക് മാറ്റിയത്. ജയിൽ മാറ്റം സംബന്ധിച്ച് പ്രദോഷിൻ്റെ റിട്ട്…
രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും നീട്ടി

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും നീട്ടി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശൻ തോഗുദീപയുടെയും സുഹൃത്ത് പവിത്ര ഗൗഡയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും നീട്ടി. ഹർജി ഒക്ടോബർ എട്ടിന് വീണ്ടും പരിഗണിക്കുമെന്ന് ബെംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടു. ദർശന് വേണ്ടി മുതിർന്ന അഭിഭാഷകൻ സി. വി. നാഗേഷ് ആണ്…
രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശൻ, സുഹൃത്ത് പവിത്ര ഗൗഡ എന്നിവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. വെള്ളിയാഴ്ച ഹർജി പരിഗണിച്ച കോടതി വാദം കേൾക്കാൻ ശനിയാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30ന് പ്രത്യേക കോടതി കോടതി കേസ് പരിഗണിക്കും. മുതിർന്ന അഭിഭാഷകൻ…
രേണുകസ്വാമിയുടെ ആത്മാവ് വേട്ടയാടുന്നു; പരാതിയുമായി ദർശൻ

രേണുകസ്വാമിയുടെ ആത്മാവ് വേട്ടയാടുന്നു; പരാതിയുമായി ദർശൻ

ബെംഗളൂരു: രേണുകാസ്വാമിയുടെ ആത്മാവ് ജയിലിൽ വേട്ടയാടുന്നുവെന്ന പരാതിയുമായി നടൻ ദർശൻ തോഗുദീപ. സ്വപ്‌നങ്ങളിൽ രേണുകാസ്വാമി വരാറുണ്ടെന്നും ഒറ്റക്ക് ജയിലിൽ കഴിയാൻ ഭയം തോന്നുന്നുവെന്നും ദർശൻ ജയിൽ അധികൃതർക്ക് നൽകിയ പരാതിയിൽ പറഞ്ഞു. ജയിലിലെ സെല്ലിൽ തനിച്ചായതിനാൽ പേടിയാണ്. ഉറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്.…
രേണുകസ്വാമി കൊലക്കേസ്; നടൻ ദർശനെ ഐടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശനെ ഐടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശനെ ചോദ്യം ചെയ്ത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ (ഐടി). ബെള്ളാരി ജയിലിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. ദർശൻ്റെ ബെംഗളൂരുവിലെ വീട്ടിൽ നിന്ന് കണ്ടെത്തിയ വൻതുക സംബന്ധിച്ചാണ് അന്വേഷണം. രേണുകസ്വാമി വധക്കേസിലെ തെളിവ് നശിപ്പിക്കാനാണ്…
രേണുകസ്വാമി കൊലക്കേസ്; ദർശൻ ഉൾപ്പെടെയുള്ളവരുടെ കസ്റ്റഡി കാലാവധി നീട്ടി

രേണുകസ്വാമി കൊലക്കേസ്; ദർശൻ ഉൾപ്പെടെയുള്ളവരുടെ കസ്റ്റഡി കാലാവധി നീട്ടി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ ദർശൻ ഉൾപ്പെടെയുള്ള 17 പേരുടെ കസ്റ്റഡി കാലാവധി നീട്ടി. സെപ്റ്റംബർ 30 വരെയാണ് കസ്റ്റഡി നീട്ടിയത്. ബെംഗളൂരുവിലെ 24-ാം എസിഎംഎം കോടതിയുടേതാണ് ഉത്തരവ്. ചൊവ്വാഴ്ച ഇവരുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണിത്. ബല്ലാരി ജയിലിൽ വെച്ച് വീഡിയോ…
രേണുകസ്വാമി കൊലക്കേസ്;  നടൻ ദർശൻ ഉൾപ്പെടെ 17 പേരുടെ കസ്റ്റഡി കാലാവധി നീട്ടി

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശൻ ഉൾപ്പെടെ 17 പേരുടെ കസ്റ്റഡി കാലാവധി നീട്ടി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശൻ ഉൾപ്പെടെ 17 പ്രതികളുടെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. സെപ്റ്റംബർ 17 വരെയാണ് നീട്ടിയത്. ബെംഗളൂരു പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. കഴിഞ്ഞയാഴ്ച നടന്റെയും മറ്റുള്ളവരുടെയും കസ്റ്റഡി കാലാവധി 12 വരെ നീട്ടിയിരുന്നു. ജുഡീഷ്യൽ കസ്റ്റഡി…
മാധ്യമങ്ങൾക്ക് നേരെ അശ്ലീല ആംഗ്യം കാട്ടി നടൻ ദർശൻ

മാധ്യമങ്ങൾക്ക് നേരെ അശ്ലീല ആംഗ്യം കാട്ടി നടൻ ദർശൻ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയവേമാധ്യമങ്ങൾക്ക് നേരെ അശ്ലീല ആംഗ്യം കാട്ടി നടൻ ദർശൻ തോഗുദീപ. ബെള്ളാരി ജയിലിൽ കുടുംബവും അഭിഭാഷകരും കാണാനെത്തിയപ്പോഴാണ് നടന്റെ പ്രതിഷേധം. മാധ്യമങ്ങൾക്ക് നേരെ നടുവിരൽ ഉയർത്തിയാണ് നടൻ പ്രതിഷേധം അറിയിച്ചത്. തന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ…
രേണുകസ്വാമി കൊലപാതകം; കൊലപാതകത്തിലെ തന്റെ പങ്ക് സമ്മതിച്ച് നടൻ ദർശൻ

രേണുകസ്വാമി കൊലപാതകം; കൊലപാതകത്തിലെ തന്റെ പങ്ക് സമ്മതിച്ച് നടൻ ദർശൻ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ തന്റെ പങ്ക് സമ്മതിച്ച് കന്നഡ നടൻ ദർശൻ തോഗുദീപ. പോലീസിന് നൽകിയ മൊഴിയിൽ ഇക്കാര്യം സമ്മതിച്ചതായി കൊലക്കേസിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കി. രേണുകസ്വാമിയുടെ നെഞ്ചിലും കഴുത്തിലും തലയിലും അടിച്ചെന്നും നടി പവിത്ര ഗൗഡയോട് ചെരിപ്പുകൊണ്ട് അടിക്കാൻ പോലും…