Posted inBENGALURU UPDATES LATEST NEWS
നടൻ ദർശന് ജയിലിൽ വിഐപി പരിഗണന; ഏഴ് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതിയായ ദർശന് ജയിലിൽ വിഐപി പരിഗണന നൽകിയതുമായി ബന്ധപ്പെട്ട് ഏഴ് പേർക്ക് സസ്പെൻഷൻ. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് നടൻ കഴിയുന്നത്. ദർശൻ തൂഗുദീപയ്‌ക്ക് കസ്റ്റഡിയിൽ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നതിനു…








