Posted inKARNATAKA LATEST NEWS
രേണുകസ്വാമി കൊലക്കേസ്; ഇരയ്ക്കും കുടുംബത്തിനും നീതി വേണമെന്ന് കിച്ച സുദീപ്
ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ ഇരയ്ക്കും അദ്ദേഹത്തിന്റെ ജനിക്കാനിരിക്കുന്ന കുഞ്ഞിനും നീതി ലഭിക്കണമെന്ന് നടൻ കിച്ച സുദീപ്. രേണുകസ്വാമിക്കും കുടുംബത്തിനും പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇരയുടെ ഭാര്യയ്ക്കും ഗർഭസ്ഥ ശിശുവിനും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിച്ച സുദീപ് രംഗത്തെത്തിയത്. വിവരങ്ങൾ അറിയാൻ…








