ദസറ അവധി: കര്‍ണാടക ആർ.ടി.സി. 2660 സ്പെഷ്യല്‍ സർവീസുകൾ പ്രഖ്യാപിച്ചു

ദസറ അവധി: കര്‍ണാടക ആർ.ടി.സി. 2660 സ്പെഷ്യല്‍ സർവീസുകൾ പ്രഖ്യാപിച്ചു

ബെംഗളൂരു : ദസറ അവധിയോടനുബന്ധിച്ചു യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്കുൾപ്പെടെ 2660 സ്പെഷ്യല്‍ ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി. ഒക്ടോബർ 9  മുതൽ 14 വരെയാണ് സർവീസ് നടത്തുക. ഹൈദരാബാദ്, ചെന്നൈ, ഊട്ടി, സേലം, തിരുച്ചിറപ്പള്ളി, പുതുക്കോട്ടെ, മധുര, പനാജി, ശിർദി,…
മൈസൂരു ദസറ; വിനോദസഞ്ചാരത്തിനു പ്രത്യേക പാക്കേജുമായി കെഎസ്ടിഡിസി

മൈസൂരു ദസറ; വിനോദസഞ്ചാരത്തിനു പ്രത്യേക പാക്കേജുമായി കെഎസ്ടിഡിസി

ബെംഗളൂരു: മൈസൂരു ദസറ ആഘോഷത്തോടനുബന്ധിച്ച് പ്രത്യേക വിനോദസഞ്ചാര പാക്കേജുകളൊരുക്കി സംസ്ഥാന ടൂറിസം വികസന കോര്‍പ്പറേഷന്‍ (കെഎസ്ടിഡിസി). ഒന്ന് മുതല്‍ അഞ്ചു ദിവസം വരെയുള്ള ഒമ്പത് ടൂര്‍ പാക്കേജുകളാണ് ഒരുക്കുന്നത്. മൈസൂരുവിനടുത്തുള്ള സ്ഥലങ്ങളും മറ്റ്‌ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളും ആസ്വദിച്ചു കാണാൻ സാധിക്കുന്ന വിധത്തിലാണ്…
ദസറ ആനകൾക്കൊപ്പം സെൽഫി എടുക്കുന്നത് വിലക്കണമെന്ന് ആവശ്യം

ദസറ ആനകൾക്കൊപ്പം സെൽഫി എടുക്കുന്നത് വിലക്കണമെന്ന് ആവശ്യം

ബെംഗളൂരു: ദസറ ആനകൾക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയോ സെൽഫി എടുക്കുകയോ ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യവുമായി മൈസൂരു- കുടക് എംപി യദുവീർ ചാമരാജ് കൃഷ്ണദത്ത ചാമരാജ വോഡയാര്‍. ഇത്തരം പ്രവൃത്തികൾ കാരണം ആനകളെ പരിശീലിപ്പിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നതായി അദ്ദേഹം പറഞ്ഞു. അടുത്തിടെ ദസറ…