Posted inLATEST NEWS NATIONAL
ജമ്മുകശ്മീരില്‍ പത്ത് വര്‍ഷത്തിന് ശേഷം തിരഞ്ഞെടുപ്പ്, മൂന്ന് ഘട്ടങ്ങളായി; ഹരിയാനയില്‍ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 1ന്
ഹരിയാന, ജമ്മുകശ്മീര്‍ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. ജമ്മുകശ്മീരില്‍ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായാണ് നടക്കുക. ആദ്യഘട്ടം സെപ്തംബര്‍ 18ന് , രണ്ടാംഘട്ടം സെപ്തംബര്‍ 25, മൂന്നാം ഘട്ടം ഒക്ടോബര്‍ 1ന്. ഹരിയാനയില്‍ ഒക്ടോബർ ഒന്നിന് ഒറ്റഘട്ടമായാണ്…

