Posted inLATEST NEWS NATIONAL
ഡ്രൈവിങ് പഠനത്തിനിടെ കാര്‍ 300 അടി താഴ്ചയിലേക്ക് വീണു; യുവതിക്ക് ദാരുണാന്ത്യം (വീഡിയോ)
ഡ്രൈവിങ് പഠിക്കുന്നതിനിടെ കാർ 300 അടി താഴ്ചയിലേക്ക് വീണുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലാണ് സംഭവം. 23കാരിയായ ശ്വേത ദീപക് സർവാസേയാണ് മരിച്ചത്. യുവതി ഓടിച്ചിരുന്ന കാർ താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. रील्स बनविताना सावधानी बाळगा. रीलच्या…









