Posted inKERALA LATEST NEWS
വയനാട് ദുരന്തം: ചാലിയാറില്‍നിന്നും മൃതദേഹഭാഗം കണ്ടെത്തി
വയനാട്: വയനാട് ദുരന്തത്തില്‍ കാണാതായവർക്കായുള്ള തിരച്ചില്‍ തുടരുന്നതിനിടെ ചാലിയാറില്‍ നിന്നും മൃതദേഹഭാഗം കണ്ടെത്തി. ഇരുട്ടുകുത്തി മേഖലയില്‍ നിന്നാണ് ശരീരഭാഗം കണ്ടെത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വനംവകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. വനംവകുപ്പാണ് തുടർനടപടികള്‍ സ്വീകരിക്കുക. ദുരന്തത്തിന് ഇരയായവരുടെ ശരീരഭാഗങ്ങളുടേയും തിരിച്ചറിയാൻ കഴിയാത്ത…



