പാലക്കാട് വിദ്യാര്‍ഥിനികള്‍ക്ക് ഇടയിലേക്ക് സിമന്റ് ലോറി മറിഞ്ഞു; നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

പാലക്കാട് വിദ്യാര്‍ഥിനികള്‍ക്ക് ഇടയിലേക്ക് സിമന്റ് ലോറി മറിഞ്ഞു; നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്‌: മണ്ണാർക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ നാല് വിദ്യാർഥികള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. അഞ്ച് വിദ്യാർഥികളാണ് അപകടത്തില്‍പ്പെട്ടത്. ഒരാള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കരിമ്പ ഹൈസ്കൂളിലെ കുട്ടികളാണ് അപകടത്തില്‍പെട്ടത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർഥികള്‍. എട്ടാം ക്ലാസില്‍…
കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച്‌ അപകടം: രണ്ടുമാസം പ്രായമായ കുഞ്ഞുള്‍പ്പടെ മൂന്ന് മലയാളികള്‍ മരിച്ചു

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച്‌ അപകടം: രണ്ടുമാസം പ്രായമായ കുഞ്ഞുള്‍പ്പടെ മൂന്ന് മലയാളികള്‍ മരിച്ചു

കോയമ്പത്തൂർ: എല്‍. ആൻഡ്. ടി ബൈപാസില്‍ കാറില്‍ ലോറി ഇടിച്ച്‌ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരണപെട്ടു. ചെങ്ങന്നൂർ സ്വദേശികളായ ജേക്കബ് , ഭാര്യാ ഷീബ ജേക്കബ് , മകളുടെ മകൻ ആരോണ്‍ ( 2 മാസം പ്രായം) എന്നിവരാണ് മരിച്ചത്.…
അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

മലപ്പുറം: താനൂരില്‍ അമ്മയും ഭിന്നശേഷിക്കാരിയായ മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. താനൂര്‍ സ്വദേശിനി ലക്ഷ്മി ദേവി എന്ന ബേബി (74) മകള്‍ ദീപ്തി (36) എന്നിവരാണ് മരിച്ചത്. ലക്ഷ്മി ദേവിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മകള്‍ ദീപ്തി ഇതേ മുറിയിലെ…
റീല്‍ ചിത്രീകരിക്കുന്നതിനിടെ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

റീല്‍ ചിത്രീകരിക്കുന്നതിനിടെ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് ബീച്ച്‌ റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ഇരുപതുകാരനായ ആല്‍വിന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. ബീച്ച്‌ റോഡില്‍ വെള്ളയില്‍ വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.…
കളര്‍കോട് വാഹനാപകടം; ചികില്‍സയിലിരുന്ന ആല്‍വിനും മരിച്ചു

കളര്‍കോട് വാഹനാപകടം; ചികില്‍സയിലിരുന്ന ആല്‍വിനും മരിച്ചു

ആലപ്പുഴ: കളർകോട് വാഹനാപകടത്തില്‍ മരണം ആറായി. ചികിത്സയിലായിരുന്ന മെഡിക്കല്‍ വിദ്യാർഥി എടത്വ സ്വദേശി ആല്‍വിൻ ആണ് മരിച്ചത്. അപകടത്തില്‍ തലച്ചോറിനും ആന്തരികാവയവങ്ങള്‍ക്കും പരുക്കേറ്റ ആല്‍വിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. വണ്ടിയോടിച്ചിരുന്ന ഗൗരീശങ്കറിനൊപ്പം…
പിറന്നാള്‍ ആഘോഷത്തിനിടെ സ്വന്തം തോക്കില്‍ നിന്നും വെടിയേറ്റ് യുഎസില്‍ ഇന്ത്യൻ വിദ്യാര്‍ഥി മരിച്ചു

പിറന്നാള്‍ ആഘോഷത്തിനിടെ സ്വന്തം തോക്കില്‍ നിന്നും വെടിയേറ്റ് യുഎസില്‍ ഇന്ത്യൻ വിദ്യാര്‍ഥി മരിച്ചു

പിറന്നാള്‍ ദിനത്തില്‍ വേട്ടയാടാൻ ഉപയോഗിക്കുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് ഇന്ത്യയില്‍ നിന്നുള്ള 23 കാരനായ വിദ്യാർഥി യുഎസില്‍ മരിച്ചു. നവംബർ 13ന് ജോർജിയയിലെ അറ്റ്‌ലാൻ്റയിലുള്ള വീട്ടില്‍ സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് വിദ്യാർഥിയായ ആര്യൻ റെഡ്ഢിക്ക് വെടിയേറ്റത്. തെലങ്കാനയിലെ ഉപ്പല്‍ സ്വദേശിയാണ്…
കാറും ബൈക്കും കൂട്ടിയിടിച്ച്‌ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ച്‌ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ചു പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കാഞ്ഞിരം കുളം സ്വദേശിയും തിരുവല്ലം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറുമായ ശ്രീജിത്ത്‌ (38) ആണ് അപകടത്തില്‍ മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചിന് വിഴിഞ്ഞം ബൈപാസ് റോഡില്‍ പയറും മൂടിന് സമീപം…
ഝാൻസി ആശുപത്രിയിലെ തീപിടിത്തം; മൂന്നുകുട്ടികള്‍ കൂടി മരിച്ചു

ഝാൻസി ആശുപത്രിയിലെ തീപിടിത്തം; മൂന്നുകുട്ടികള്‍ കൂടി മരിച്ചു

ഝാൻസി: തീപിടിത്തത്തെ തുടർന്ന് ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലെ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് നവജാതശിശുക്കള്‍ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മരിച്ചു. ഇതോടെ മരിച്ച കുട്ടികളുടെ എണ്ണം 15 ആയി. ആശുപത്രിയിലെ എൻഐസിയു വാർഡില്‍…
നീലേശ്വരം വെടിക്കെട്ടപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

നീലേശ്വരം വെടിക്കെട്ടപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ മരണം ആറായി. നീലേശ്വരം തേർവയല്‍ സ്വദേശി മകം വീട്ടില്‍ പത്മനാഭൻ (75) ആണ് മരിച്ചത്. പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പത്മനാഭൻ. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത്(28)…
കോഴിക്കോട്ട് വന്ദേഭാരത് ഇടിച്ച്‌ വയോധികന്‍ മരിച്ചു

കോഴിക്കോട്ട് വന്ദേഭാരത് ഇടിച്ച്‌ വയോധികന്‍ മരിച്ചു

കോഴിക്കോട്: വന്ദേഭാരത് എക്സ്പ്രസ് ഇടിച്ച്‌ വയോധികന്‍ മരിച്ചു. ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുല്‍ ഹമീദ് (65) ആണ് മരിച്ചത്. വീട്ടില്‍ നിന്നിറങ്ങി ട്രാക്ക് മുറിച്ചു കടന്നപ്പോഴാണ് അപകടം സംഭവിച്ചത്. ചക്കുംകടവ് വച്ചാണ് സംഭവം. അബ്ദുല്‍ ഹമീദിന് കേള്‍വിക്കുറവുണ്ടായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ്…