തേനീച്ചയുടെ കുത്തേറ്റ് 52കാരൻ മരിച്ചു

തേനീച്ചയുടെ കുത്തേറ്റ് 52കാരൻ മരിച്ചു

പാലക്കാട്‌: തേനീച്ചയുടെ കുത്തേറ്റ് 52കാരൻ മരിച്ചു. കൊടുവായൂരില്‍ ആണ് സംഭവം. പെരുവെമ്പ് വാഴക്കോട് ചന്ദ്രൻ ആണ് മരിച്ചത്. കൊടുവായൂർ കൈലാസ് നഗറില്‍ വെച്ചായിരുന്നു സംഭവം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ചന്ദ്രൻ പുല്ലുവെട്ടാൻ പോയ സമയത്തായിരുന്നു സംഭവം. യന്ത്രം…
നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു

കാസറഗോഡ്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. കിണാവൂർ സ്വദേശി രജിത് (28) ആണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ മരണ സംഖ്യ അഞ്ചായി. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ…
കടന്നല്‍ കുത്തേറ്റ് 110 വയസുകാരി മരിച്ചു

കടന്നല്‍ കുത്തേറ്റ് 110 വയസുകാരി മരിച്ചു

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് കടന്നല്‍ ആക്രമണത്തില്‍ വയോധിക മരിച്ചു. പുഞ്ചവയല്‍ പാക്കാനം സ്വദേശി 110 വയസുകാരി കുഞ്ഞിപ്പെണ്ണാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം വീടിനു സമീപത്ത് വെച്ചാണ് വയോധികയെ കടന്നല്‍ ആക്രമിച്ചത്. ഇവരുടെ മൂന്ന് ബന്ധുക്കളും കുത്തേറ്റ് ചികിത്സയിലാണ്. കടന്നല്‍ക്കൂട്ടം എത്തിയത്…
തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആറ്റിങ്ങല്‍ സ്വദേശി മിഥുനാണ് മരിച്ചത്. നെടുമങ്ങാട് തിരിച്ചിട്ടപ്പാറയില്‍ വച്ചാണ് ഇടിമിന്നലേറ്റത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. അതേസമയം കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു…
നീലേശ്വരം വെടിക്കെട്ട് അപകടം: ഒരാള്‍ കൂടി മരിച്ചു

നീലേശ്വരം വെടിക്കെട്ട് അപകടം: ഒരാള്‍ കൂടി മരിച്ചു

കാസറഗോഡ്: നീലേശ്വരം ക്ഷേത്രത്തില്‍ കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കിണാവൂർ സ്വദേശി രതീഷ് (32) ആണ് മരിച്ചത്. 60 ശതമാനത്തില്‍ അധികം പൊള്ളലേറ്റ് കോഴിക്കോട് മിംസില്‍ ചികിത്സയിലായിരുന്നു രതീഷ്. ഇതോടെ വെടിക്കെട്ട് അപകടത്തില്‍…
ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു പേര്‍ മരിച്ചു

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു പേര്‍ മരിച്ചു

പാലക്കാട്‌: ഷൊർണൂരില്‍ ട്രെയിൻതട്ടി നാലു ശുചീകരണ തൊഴിലാളികള്‍ മരിച്ചു. ഷൊർണൂര്‍ കൊച്ചിൻ പാലത്തില്‍വച്ച്‌ കേരള എക്സ്പ്രസ് തട്ടിയാണ് അപകടം. രണ്ടു പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. എല്ലാവരും തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം. മൂന്നുപേരുടെ മൃതദേഹങ്ങള്‍കിട്ടി. പുഴയില്‍ വീണ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.…
അനന്തനാഗിലും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ച്‌ സൈന്യം

അനന്തനാഗിലും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ച്‌ സൈന്യം

അനന്ത്നാഗിലെ ലാര്‍നൂ മേഖലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ടെറിട്ടോറിയല്‍ ആര്‍മി ജവാന്‍ ഹിലാല്‍ അഹമ്മദ് ഭട്ടിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ന് കൊല്ലപ്പെട്ട രണ്ട് ഭീകരര്‍ക്കും പങ്കുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒക്ടോബര്‍ ആദ്യവാരമാണ് ഭട്ടിനെ കാണാതായത്.…
ദുബായിലെ ഹോട്ടലില്‍ തീപിടിത്തം; രണ്ട് പേര്‍ മരിച്ചു

ദുബായിലെ ഹോട്ടലില്‍ തീപിടിത്തം; രണ്ട് പേര്‍ മരിച്ചു

ദുബായ്: ദുബായിലെ ഹോട്ടലില്‍ തീപിടിത്തം. രണ്ട് പേർ മരിച്ചു. ദുബായ് നൈഫിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് മരണമെന്ന് ദുബായ് മീഡിയ ഓഫിസ് അറിയിച്ചു. തീപിടിത്തത്തിന്റെ വിവരം ലഭിച്ചയുടൻ ദുബായ് സിവില്‍ ഡിഫൻസ് സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു.…
കണ്ണൂരില്‍ പിക്കപ്പ്‌വാനിടിച്ച്‌ തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു

കണ്ണൂരില്‍ പിക്കപ്പ്‌വാനിടിച്ച്‌ തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു

കണ്ണൂർ: കണ്ണൂർ ഏഴിമല കുരിശുമുക്കില്‍ നിയന്ത്രണം വിട്ട പിക്കപ്പ് ലോറിയിടിച്ച്‌ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ശോഭ, യശോദ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഒരാള്‍ ചികിത്സയിലായാണ്. നിയന്ത്രണം വിട്ട പിക്കപ്പ് ലോറി മരത്തിലിടിച്ച്‌ ഇവരുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവച്ച്‌ തന്നെ മരിച്ചു.…
റിയാദില്‍ വെല്‍ഡിങ്ങിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച്‌ മലയാളി മരിച്ചു

റിയാദില്‍ വെല്‍ഡിങ്ങിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച്‌ മലയാളി മരിച്ചു

വെല്‍ഡിങ്ങിനിടെ സൗദിയില്‍ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. അപകടത്തില്‍ യുപി സ്വദേശിയായ മറ്റൊരു യുവാവിന് പരിക്കേല്‍ക്കുകയും ചെയ്തു. റിയാദിന് സമീപം അല്‍ഖര്‍ജില്‍ ആണ് അപകടം സംഭവിച്ചത്. മാഹി വളപ്പില്‍ തപസ്യവീട്ടില്‍ ശശാങ്കന്‍-ശ്രീജ ദമ്പതികളുടെ മകന്‍ അപ്പു എന്ന…