Posted inLATEST NEWS NATIONAL
പിതാവും നാല് പെണ്‍മക്കളും വീടിനുളളില്‍ മരിച്ചനിലയില്‍
ഡല്‍ഹിയിലെ രംഗ്പുരിയില്‍ അച്ഛനെയും നാല് പെണ്‍മക്കളെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാടക വീട്ടിലാണ് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. മക്കളില്‍ രണ്ടു പേര്‍ ഭിന്നശേഷിക്കാരാണ്. ഹീരാ ലാല്‍ (50), മക്കളായ നീതു (18), നിഷി (15), നീരു (10),…









