Posted inKERALA LATEST NEWS
എക്സൈസ് സംഘത്തെ കണ്ട് പേടിച്ച് പുഴയില്‍ ചാടിയ 17കാരൻ്റെ മൃതദേഹം കിട്ടി
പാലക്കാട്: എക്സൈസ് സംഘത്തെകണ്ട് പുഴയില്‍ ചാടി കാണാതായ പതിനേഴുകാരന്റെ മൃതദേഹം ലഭിച്ചു. പാലക്കാട് വല്ലപ്പുഴ സ്വദേശി സുഹൈറിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ചുണ്ടംപറ്റ നാട്യമംഗലം ഭാഗത്തുനിന്ന് കണ്ടെടുത്ത്. കുലുക്കല്ലൂർ ആനക്കല്‍ നരിമടക്കു സമീപത്ത് വച്ചാണ് സുഹൈർ പുഴയില്‍ ചാടിയത്. വെള്ളിയാഴ്ച വൈകീട്ടാണ്…








