Posted inBENGALURU UPDATES LATEST NEWS
വാട്ടർ ടാങ്കറിനുള്ളിൽ ഒരുവയസുകാരന്റെ മൃതദേഹം കണ്ടെത്തി
ബെംഗളൂരു: ബെംഗളൂരുവിൽ വാട്ടർ ടാങ്കറിനുള്ളിൽ ഒന്നരവയസുകാരന്റെ മൃതദേഹം കണ്ടെത്തി. ആനേക്കൽ ചന്ദാപുരയ്ക്കടുത്തുള്ള ഇഗ്ഗലൂരിലാണ് സംഭവം. മനു - ഹർഷിത ദമ്പതികളുടെ മകനാണ് മരിച്ചത്. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി കുട്ടി ആശുപത്രിയിൽ…


