Posted inKERALA LATEST NEWS
സായുധ പോലീസ് ക്യാമ്പില്‍ പോലീസുകാരന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയ നിലയില്‍
മലപ്പുറം: അരീക്കോട് സായുധ പോലീസ് ക്യാമ്പില്‍ പോലീസുകാരനെ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വയനാട് സ്വദേശി വിനീത് ആണ് മരിച്ചത്. ഇന്നലെ രാത്രി 8:50നാണ് സംഭവം. എസ് ഒ ജി കമാന്‍ഡോ ആയ വിനീത് അവധി നല്‍കാത്തതിന്റെ പേരില്‍ സ്വയം…









