വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു

ബെംഗളൂരു: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് കുട്ടികൾ കിണറ്റിൽ വീണ് മരിച്ചു. ചിക്കമഗളുരു കൊപ്പ താലൂക്കിലാണ് സംഭവം. സീമ (6), രാധിക (2) എന്നിവരാണ് മരിച്ചത്. കിണറ്റിന് സമീപം കളിക്കുകയായിരുന്ന കുട്ടികൾ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. ഇവരുടെ അമ്മ മധ്യപ്രദേശ് സ്വദേശിനിയായ സുനിത…
റീല്‍സ് ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ച സംഭവം: 2 പേർ കസ്റ്റഡിയിൽ

റീല്‍സ് ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ച സംഭവം: 2 പേർ കസ്റ്റഡിയിൽ

കോഴിക്കോട്: റീല്‍സ് ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ച സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. കാർ ഓടിച്ച യുവാവിനെയും ഒപ്പമുണ്ടായിരുന്ന ആളെയുമാണ് ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. വാഹനമോടിച്ചയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്. ചൊവ്വ രാവിലെ ആറരയോടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ വടകര കടമേരി…
ഭാര്യയ്ക്കും ബന്ധുക്കൾക്കും എതിരെ ആത്മഹത്യ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി

ഭാര്യയ്ക്കും ബന്ധുക്കൾക്കും എതിരെ ആത്മഹത്യ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി

ബെംഗളൂരു: ഭാര്യയ്ക്കും ബന്ധുക്കൾക്കുമെതിരെ ആത്മഹത്യ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി. ഉത്തർപ്രദേശ് സ്വദേശിയും മറാത്തഹള്ളിയിലെ താമസക്കാരനുമായ സ്വദേശി അതുൽ സുഭാഷ് (34) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ സീനിയർ എക്സിക്യുട്ടീവായിരുന്ന അതുൽ ഭാര്യയുമായി പിരിഞ്ഞ് ഒറ്റയ്ക്കായിരുന്നു താമസം. ദാമ്പത്യ ജീവിതത്തിലെ തർക്കങ്ങളെ തുടർന്ന്…
മലയാളി യുവാവ് ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു

മലയാളി യുവാവ് ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു

ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു.കൊട്ടാരക്കര അമ്പലക്കര നെല്ലിത്താനത്ത് തലയ്ക്കൽ പരേതനായ സന്തോഷ് കോശിയുടെയും ഷീല സന്തോഷിന്റെയും മകൻ സജീഷ്.എസ്.കോശിയാണ് (25) മരിച്ചത്. സൗദിയിൽ എൻജിനിയറായിരുന്ന സജീഷ് ഒരു മാസമായി ബെംഗളൂവിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം…
റേ​ഡി​യോ സി​ലോ​ണി​ലെ മ​ല​യാ​ള പരിപാടി​ക​ളു​ടെ അ​വ​താ​ര​ക​ സരോജിനി ശിവലിംഗം അന്തരിച്ചു

റേ​ഡി​യോ സി​ലോ​ണി​ലെ മ​ല​യാ​ള പരിപാടി​ക​ളു​ടെ അ​വ​താ​ര​ക​ സരോജിനി ശിവലിംഗം അന്തരിച്ചു

കോയമ്പത്തൂർ: ശ്രീലങ്കയിലെ മുൻ ദേശീയ റേഡിയോ ചാനൽ ആയിരുന്ന റേ​ഡി​യോ സി​ലോ​ണി​ലെ മ​ല​യാ​ള പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​ര​ക​യാ​യ സ​രോ​ജി​നി ശി​വ​ലിം​ഗം (89) അ​ന്തരി​ച്ചു. കോ​യ​മ്പ​ത്തൂ​ർ വ​ട​വ​ള്ളി മ​രു​തം ന​ഗ​റി​ൽ മ​ക​ൾ രോ​ഹി​ണി​യു​ടെ വീ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം.സ​രോ​ജി​നി വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ങ്ങ​ളാ​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പാ​ല​ക്കാ​ട്…
പുതുച്ചേരി മുൻ മുഖ്യമന്ത്രി എം.ഡി.ആർ രാമചന്ദ്രൻ അന്തരിച്ചു

പുതുച്ചേരി മുൻ മുഖ്യമന്ത്രി എം.ഡി.ആർ രാമചന്ദ്രൻ അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും പുതുച്ചേരി മുൻ മുഖ്യമന്ത്രിയുമായ എം.ഡി.ആർ രാമചന്ദ്രൻ (90) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അന്ത്യം. മുൻ മുഖ്യമന്ത്രിയുടെ മരണത്തെ തുടർന്ന് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഔദ്യോഗിക ബഹുമതികളോടെ…
പുഷ്പ 2 കാണാൻ പോകുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു

പുഷ്പ 2 കാണാൻ പോകുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു

ബെംഗളൂരു: പുഷ്പ 2 സിനിമ കാണാൻ പോകുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു. ബെംഗളൂരു റൂറലിലെ ബാഷെട്ടിഹള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. 19കാരനായ പ്രവീൺ താമചലം ആണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശിയായ പ്രവീൺ ബാഷെട്ടിഹള്ളിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ…
ഭാര്യ വീട്ടിൽ ബന്ധുക്കളുടെ മർദനമേറ്റ യുവാവ് കുഴഞ്ഞുവീണു മരിച്ചു

ഭാര്യ വീട്ടിൽ ബന്ധുക്കളുടെ മർദനമേറ്റ യുവാവ് കുഴഞ്ഞുവീണു മരിച്ചു

ആലപ്പുഴ: ഭാര്യ വീട്ടിൽ ബന്ധുക്കളുടെ മർദനമേറ്റ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജന്റെ മകൻ വിഷ്ണുവാണ്‌ (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ തൃക്കുന്നപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. ആറാട്ടുപുഴ തറയില്‍ കടവ്…
യുവ ഐപിഎസ് ഉദ്യോഗസ്ഥന്റെ മരണം; ബൊലേറോയുടെ സുരക്ഷ വർധിപ്പിക്കണമെന്ന് മുൻ പോലീസ് കമ്മീഷണർ

യുവ ഐപിഎസ് ഉദ്യോഗസ്ഥന്റെ മരണം; ബൊലേറോയുടെ സുരക്ഷ വർധിപ്പിക്കണമെന്ന് മുൻ പോലീസ് കമ്മീഷണർ

ബെംഗളൂരു: യുവ ഐപിഎസ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചതിന്റെ പശ്ചാത്തലത്തിൽ ബൊലേറോയുടെ സുരക്ഷ വർധിപ്പിക്കാൻ ആനന്ദ് മഹീന്ദ്രയോട് അഭ്യർത്ഥനയുമായി മുൻ പോലീസ് കമ്മീഷണർ. നിരവധി പോലീസ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ബൊലേറോ വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ച് അന്വേഷിക്കണമെന്ന് മുൻ ബെംഗളൂരു പോലീസ് കമ്മീഷണർ ഭാസ്‌കർ റാവു…
ബിജെപി വനിതാ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ബിജെപി വനിതാ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി

സൂറത്: ഗുജറാത്തിലെ സൂറത്തിൽ ബിജെപി നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സൂറത്തിലെ 30-ാം വാർഡിലെ ബിജെപിയുടെ മഹിളാ മോർച്ചയുടെ നേതാവായ ദീപിക പട്ടേൽ (34) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണത്തിനു മുമ്പ് ബിജെപി കോർപ്പറേറ്റർ ചിരാഗ് സോളങ്കിയെ…