വിദ്യാർഥി ഏഴാംനിലയിൽനിന്ന് ചാടി ജീവനൊടുക്കി

വിദ്യാർഥി ഏഴാംനിലയിൽനിന്ന് ചാടി ജീവനൊടുക്കി

ബെംഗളൂരു : പാർപ്പിടസ മുച്ചയത്തിന്റെ ഏഴാംനിലയിൽനിന്ന് ചാടി 16-കാരനായ വിദ്യാർഥി ജീവനൊടുക്കി. ബെംഗളൂരുവിലെ ഗദ്ദലഹള്ളിയിൽ ഞായറാഴ്ചയാണ് സംഭവം. ഒന്നാം വർഷ പി.യു.സി. വിദ്യാർഥിയാണ് ജീവനൊടുക്കിയത്. അതേസമയം ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. <Br> TAGS…
മീൻപിടിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും മക്കളും നദിയിൽ മുങ്ങിമരിച്ചു

മീൻപിടിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും മക്കളും നദിയിൽ മുങ്ങിമരിച്ചു

ബെംഗളൂരു: മീൻപിടിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും മക്കളും നദിയിൽ മുങ്ങിമരിച്ചു. ബെളഗാവി ഹുക്കേരി താലൂക്കിലെ ബെനകനഹോളി ഗ്രാമത്തിലാണ് സംഭവം. മത്സ്യത്തൊഴിലാളിയായ ലക്ഷ്മൺ രാമ അംബാലി (49), മക്കളായ രമേഷ് അമ്പിളി (14), യല്ലപ്പ അംബാലി (12) എന്നിവരാണ് മരിച്ചത്. ഘടപ്രഭ നദിയിൽ മീൻപിടിക്കുന്നതിനിടെയാണ്…
റാഗിംഗ് ക്രൂരത; മൂന്ന് മണിക്കൂർ ഒരേനിൽപ്പ് നിർത്തി, എംബിബിഎസ് ഒന്നാംവർഷ വിദ്യാർഥിക്ക് ദാരുണാന്ത്യം

റാഗിംഗ് ക്രൂരത; മൂന്ന് മണിക്കൂർ ഒരേനിൽപ്പ് നിർത്തി, എംബിബിഎസ് ഒന്നാംവർഷ വിദ്യാർഥിക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: ഗുജറാത്തിൽ റാഗിംഗിനിരയായ എംബിബിഎസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. 18 കാരനായ അനിൽ മെതാനിയയാണ് മരിച്ചത്. ധാർപൂർ പാഠാനിലെ ജിഎംഇആർഎസ് മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയായിരുന്നു അനിൽ. ഹോസ്റ്റലിലെ മൂന്നാം വർഷ വിദ്യാർഥികൾ അനിൽ ഉൾപ്പെടെയുള്ള മറ്റ് വിദ്യാർഥികളെ മൂന്ന് മണിക്കൂർ…
ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു

പത്തനംതിട്ട: ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു. ആന്ധ്രാ വിജയപുരം സ്വദേശി മുരുകാചാരി (40) ആണ് മരിച്ചത്. കയറുന്നതിനിടെ വൈകിട്ട് നീലിമല ഭാഗത്ത് വെച്ചാണ് കുഴഞ്ഞുവീണത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള തീര്‍ത്ഥാടക സംഘത്തിനൊപ്പം പമ്പയിൽ നിന്ന് ശബരിമലയിലേക്ക് പോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. നീലിമല ഭാഗത്ത്…
തിളച്ച സാമ്പാർ പാത്രത്തിലേക്ക് വീണ് ആറ് വയസുകാരൻ മരിച്ചു

തിളച്ച സാമ്പാർ പാത്രത്തിലേക്ക് വീണ് ആറ് വയസുകാരൻ മരിച്ചു

ഹൈദരാബാദ്: തിളച്ച സാമ്പാർ പാത്രത്തിലേക്ക് അബദ്ധത്തിൽ വീണ് ആറ് വയസ്സുകാരൻ മരിച്ചു. കർണൂൽ വീരേഷ്ദാദിന്റെ മകൻ ജഗദീഷ് ആണ് മരിച്ചത്. ഗഡ്‌വാല ജില്ലയിലെ വഡ്ഡേപള്ളി പൈപ്പാട് ഗ്രാമത്തിലുള്ള ബന്ധുവീട്ടിൽ വിവാഹചടങ്ങിൽ പങ്കെടുക്കാനായാണ് ജഗദീഷ് മാതാപിതാക്കൾക്കൊപ്പം എത്തിയത്. പാചകപ്പുരയ്‌ക്ക് സമീപം മൊബൈലിൽ ഗെയിം…
കന്നഡ നടൻ ടി.തിമ്മയ്യ അന്തരിച്ചു

കന്നഡ നടൻ ടി.തിമ്മയ്യ അന്തരിച്ചു

ബെംഗളൂരു: മുതിർന്ന കന്നഡ നടൻ ടി. തിമ്മയ്യ (92) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലായിരുന്നു അന്ത്യം. ഡോ.രാജ്കുമാർ, ഡോ. വിഷ്ണുവർധൻ, അനന്ത് നാഗ് തുടങ്ങിയവർക്കൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകരായ ദൊരൈ ഭഗവാൻ, സുനിൽ കുമാർ ദേശായി, ഭാർഗവ, സംഗീതം ശ്രീനിവാസ്…
സ്വകാര്യ ഹോട്ടലിൽ മാലിദ്വീപ് പൗരനെ മരിച്ച നിലയിൽ കണ്ടെത്തി

സ്വകാര്യ ഹോട്ടലിൽ മാലിദ്വീപ് പൗരനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ മാലിദ്വീപ് പൗരനെ മരിച്ച നിലയിൽ കണ്ടെത്തി. ആർടി നഗറിലെ ഹോട്ടൽ മുറിയിൽ ഹസൻ സോഹൈലിനെയാണ് (43) മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നവംബർ 10നാണ് സോഹൈൽ ഇന്ത്യയിൽ എത്തിയത്. ഹോട്ടൽ…
ക്ഷേത്രത്തിലെ ഗേറ്റ് ദേഹത്ത് വീണ് അഞ്ച് വയസുകാരൻ മരിച്ചു

ക്ഷേത്രത്തിലെ ഗേറ്റ് ദേഹത്ത് വീണ് അഞ്ച് വയസുകാരൻ മരിച്ചു

ബെംഗളൂരു: ക്ഷേത്രത്തിന്റെ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് അഞ്ച് വയസുകാരൻ മരിച്ചു ശ്രീരംഗപട്ടണ താലൂക്കിലെ ഹുഞ്ജനകെരെ ഗ്രാമത്തിലാണ് സംഭവം. ജിഷ്ണുവാണ് മരിച്ചത്. കാർത്തിക തിങ്കൾ പ്രമാണിച്ച് വൈകുന്നേരം കുടുംബാംഗങ്ങൾക്കൊപ്പം ചെന്നകേശവ ക്ഷേത്രത്തിലേക്ക് പോയതായിരുന്നു ജിഷ്ണു. ക്ഷേത്രത്തിന് സമീപം കളിക്കുന്നതിനിടെ ഗേറ്റ് കുട്ടിയുടെ…
എലി​യെ കൊല്ലാൻ ​​വിഷം ​​​ചേർത്ത തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ കഴിച്ച 15 വയസുകാരിക്ക് ദാരുണാന്ത്യം

എലി​യെ കൊല്ലാൻ ​​വിഷം ​​​ചേർത്ത തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ കഴിച്ച 15 വയസുകാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: തകഴിയില്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ച 15 കാരിക്ക് ദാരുണാന്ത്യം. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടിയാണ് മരിച്ചത്. വീട്ടിലെ എലിയുടെ ശല്യം ഒഴിവാക്കാന്‍ തേങ്ങാപ്പൂളില്‍ എലിവിഷം വച്ചിരുന്നു. വൈകുന്നേരം സ്‌കൂള്‍ വിട്ടുവന്ന മണിക്കുട്ടി ഇതറിയാതെ തേങ്ങ കഴിക്കുകയായിരുന്നു. ആ സമയത്ത് വീട്ടിൽ മറ്റാരും…
കാണാതായ രണ്ട് ആൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ രണ്ട് ആൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കാണാതായ രണ്ട് ആൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. തുമകുരു തിപ്റ്റൂർ താലൂക്കിലെ ഗൊല്ലറഹട്ടിയിൽ നിന്ന് വ്യാഴാഴ്ച വൈകുന്നേരം മുതൽ കാണാതായ യദുവീർ (8), മനോഹർ (10) എന്നിവരാണ് മരിച്ചത്. കുട്ടികളെ വെള്ളിയാഴ്ച യെട്ടിനഹോളെ കനാലിന് സമീപമുള്ള കുഴിയിൽ മരിച്ച നിലയിൽ…