അച്ഛനും അമ്മയ്ക്കും ഒപ്പം യാത്ര ചെയ്യുന്നതിനിടെ 26കാരി ട്രെയിനില്‍ നിന്നു വീണ് മരിച്ചു

അച്ഛനും അമ്മയ്ക്കും ഒപ്പം യാത്ര ചെയ്യുന്നതിനിടെ 26കാരി ട്രെയിനില്‍ നിന്നു വീണ് മരിച്ചു

കോഴിക്കോട്: ട്രെയിനില്‍ നിന്ന് വീണ് 26കാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചേലമ്പ്ര സ്വദേശി സുബ്രഹ്മണ്യന്റെ മകള്‍ ജിൻസിയാണ് (26) മരിച്ചത്. ഇന്ന് പുലർച്ചെ ആറ് മണിയോടെ വടകര ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിന് സമീപമാണ് അപകടമുണ്ടായത്. കണ്ണൂരിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന എക്സിക്യൂട്ടീവ്…
കുടുംബവഴക്ക്; മൂന്ന് മക്കളെയും കൊണ്ട് യുവാവ് നദിയിൽ ചാടി ജീവനൊടുക്കി

കുടുംബവഴക്ക്; മൂന്ന് മക്കളെയും കൊണ്ട് യുവാവ് നദിയിൽ ചാടി ജീവനൊടുക്കി

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് മൂന്ന് മക്കളെയും കൂട്ടി യുവാവ് നദിയിൽ ചാടി ആത്മഹത്യ ചെയ്തു. ഗദഗിലാണ് സംഭവം. മക്തുംപുരയിലെ മഞ്ജുനാഥ് രാജപ്പ അരകേരി (41), മക്കളായ ധന്യ (6), പവൻകുമാർ (4), മരുമകൻ വേദാന്ത് (3) എന്നിവരാണ് മരിച്ചത്. മുണ്ടർഗി താലൂക്കിലെ…
വീട്ടമ്മ മരിച്ചനിലയില്‍; മരുമകന്‍ കസ്റ്റഡിയില്‍

വീട്ടമ്മ മരിച്ചനിലയില്‍; മരുമകന്‍ കസ്റ്റഡിയില്‍

കോഴിക്കോട്: പന്തീരങ്കാവ് പയ്യടിമീത്തലില്‍ തമിഴ്‌നാട് സ്വദേശിയായ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജി.എല്‍.പി സ്‌കൂളിന് സമീപത്തെ സി പി ഫ്‌ലാറ്റില്‍ താമസിക്കുന്ന അസ്മാബിയാണ് മരിച്ചത്. ഇവരുടെ ആഭരണങ്ങള്‍ നഷ്ടമായിട്ടുണ്ട്. സംഭവത്തില്‍ മകളുടെ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരുമകന്‍ മഹമൂദിനെ…
ഗായിക ശാരദ സിൻഹ അന്തരിച്ചു

ഗായിക ശാരദ സിൻഹ അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത നാടോടി ഗായിക ശാരദ സിൻഹ (72) അന്തരിച്ചു. പദ്മഭൂഷൺ ജേതാവായ ശാരദ ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. ഉപകരണങ്ങളുടെ സഹായത്തോടെയാണ് നിലനിർത്തിയിരുന്നത്. മജ്ജയെ ബാധിക്കുന്ന അർബുദത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു. 2017ലാണ് രോഗബാധ സ്ഥിരീകരിച്ചത്. മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ആഴ്ചകൾക്ക്…
വാട്ടർ ടാങ്കറിനുള്ളിൽ ഒരുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

വാട്ടർ ടാങ്കറിനുള്ളിൽ ഒരുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ വാട്ടർ ടാങ്കറിനുള്ളിൽ ഒന്നരവയസുകാരന്റെ മൃതദേഹം കണ്ടെത്തി. ആനേക്കൽ ചന്ദാപുരയ്ക്കടുത്തുള്ള ഇഗ്ഗലൂരിലാണ് സംഭവം. മനു - ഹർഷിത ദമ്പതികളുടെ മകനാണ് മരിച്ചത്. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി കുട്ടി ആശുപത്രിയിൽ…
തഹസീൽദാറുടെ മുറിയിൽ ക്ലാർക്കിനെ മരിച്ച നിലയിൽ കണ്ടെത്തി

തഹസീൽദാറുടെ മുറിയിൽ ക്ലാർക്കിനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: തഹസീൽദാറുടെ മുറിയിൽ ക്ലാർക്കിനെ മരിച്ച നിലയിൽ കണ്ടെത്തി. ബെളഗാവിയിലാണ് സംഭവം. സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റ് ക്ലാർക്ക് രുദ്രണ്ണയാണ് (35) മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തഹസിൽദാറുടെ ചേംബറിൽ തൂങ്ങിമരിച്ച നിലയിലാണ് രുദ്രണ്ണയെ കണ്ടെത്തിയത്. മരണ കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.…
മലയാളി ഐബി ഉദ്യോഗസ്ഥൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

മലയാളി ഐബി ഉദ്യോഗസ്ഥൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

ന്യൂഡൽഹി: മലയാളിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ അസമിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര സ്വദേശി പ്രശാന്ത് കുമാർ (39) ആണ് മരിച്ചത്. അസമിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ജോലിചെയ്യുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ഡൽഹിയിൽ എത്തിക്കും. <BR> TAGS…
ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 10 മാസത്തിനിടെ മരിച്ചത് 169 നവജാതശിശുക്കൾ; അന്വേഷണത്തിന് ഉത്തരവ്

ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 10 മാസത്തിനിടെ മരിച്ചത് 169 നവജാതശിശുക്കൾ; അന്വേഷണത്തിന് ഉത്തരവ്

ബെംഗളൂരു: ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നവജാതശിശുക്കളുടെ മരണം വർധിക്കുന്നു. കഴിഞ്ഞ 10 മാസത്തിനിടെ 169 നവജാത ശിശുക്കളാണ് ആശുപത്രിയിൽ ചാപിള്ളയായി ജനിക്കുകയോ ജനിച്ചയുടൻ മരിക്കുകയോ ചെയ്തത്. ഇതിൽ 41 മരണമുണ്ടായത് കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെയാണ്. ഇത് സംബന്ധിച്ച് സർക്കാർ…
കളിക്കുന്നതിനിടെ നിര്‍ത്തിയിട്ട കാറില്‍ കുടുങ്ങി; നാല് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

കളിക്കുന്നതിനിടെ നിര്‍ത്തിയിട്ട കാറില്‍ കുടുങ്ങി; നാല് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

ഗുജറാത്ത്: കളിക്കുന്നതിനിടെ വീടിന് സമീപം നിര്‍ത്തിയിട്ട കാറിനുള്ളിൽ കുടുങ്ങി നാല് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു. അംറേലി രന്ധിയ പ്രദേശത്താണ് സംഭവം. മധ്യപ്രദേശിലെ ധാർ സ്വദേശികളായ കർഷകത്തൊഴിലാളി ദമ്പതികളുടെ രണ്ട് മുതല്‍ ഏഴ് വയസ് വരെ പ്രായമുളള കുട്ടികളാണ് മരിച്ചതെന്ന് ടൗൺ…
ദീപാവലി ദിനത്തിൽ മരിച്ചാൽ സ്വർഗത്തില്‍ പോകുമെന്ന് വിശ്വാസം; 40കാരൻ ആത്മഹത്യ ചെയ്തു

ദീപാവലി ദിനത്തിൽ മരിച്ചാൽ സ്വർഗത്തില്‍ പോകുമെന്ന് വിശ്വാസം; 40കാരൻ ആത്മഹത്യ ചെയ്തു

ബെംഗളൂരു: ദീപാവലി ദിവസം മരിച്ചാല്‍ പാപമോക്ഷം സിദ്ധിക്കുകവഴി സ്വര്‍ഗം ലഭിക്കുമെന്നുമുള്ള വിശ്വാസത്തെ തുടര്‍ന്ന് 40കാരന്‍ ആത്മഹത്യ ചെയ്തു. ബെംഗളൂരുവിനടുത്തുള്ള നെലമംഗല ഭൂസാന്ദ്രയില്‍ നവംബര്‍ ഒന്നിനായിരുന്നു സംഭവം. കൃഷ്ണമൂര്‍ത്തി എന്നയാളെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ഇയാള്‍ നേരത്തെ ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് ജയില്‍…