Posted inKARNATAKA LATEST NEWS
ക്ഷേത്രക്കുളത്തിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: ക്ഷേത്രക്കുളത്തിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. ബെളഗാവിയിലെ ഹിൻഡൽഗയിൽ ശനിയാഴ്ചയാണ് സംഭവം. കവിത ബസവന്ത് ജുന്നബെലഗാവോക്കർ (40), മകൻ സമർത് ബസവന്ത് ജുന്നബെലഗോക്കർ എന്നിവരാണ് മരിച്ചത്. ഹിൻഡൽഗ ഗണപതി ക്ഷേത്രത്തിലെ കുളത്തിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ…









