Posted inBENGALURU UPDATES LATEST NEWS
മലയാളി വിദ്യാർഥി ബെംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു
ബെംഗളൂരു: കണ്ണൂര്‍ പാനൂർ സ്വദേശിയായ കോളേജ് വിദ്യാർഥി ബെംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു. കുറ്റേരി ചിറയിൽ ഭാഗത്ത് പി. കിരൺ (19) ആണ് മരിച്ചത്. കോറമംഗല കൃപാനിധി കോളേജ് ബിസിഎ ഒന്നാം വർഷ വിദ്യാർഥിയാണ്. മാക്കൂൽ പീടികയിലെ ബാബുസ് ലോഡ്ജ് ഉടമ…









